വളം കടി ഒറ്റ രാത്രി കൊണ്ട് മാറ്റിയെടുക്കാൻ ഇത് ഉപയോഗിച്ചു നോക്കൂ

നമ്മളുടെ കാൽ വിരലുകൾക്കിടയിൽ ഉണ്ടാകുന്ന ഒരു ഫംഗസ് അണുബാധയാണ് വൈദ്യശാസ്ത്രത്തിൽ ടീനിയ പീഡിസ് എന്ന പേരിൽ അറിയപ്പെടുന്ന ഈ രോഗം ഉളവാക്കുന്നത് വളരെ അതികം ബുദ്ധിമുട്ടു ഉടക്കുന ഒരു അവസ്ഥ ആണ് . കാൽ വിരലുകൾക്കിടയിൽ ചൊറിച്ചിലനുഭവപ്പെടുകയും കുമിളകളുണ്ടാകുകയും ചെയ്യുന്നു. പാദത്തിലെ നാലാമത്തെയും അഞ്ചാമത്തെയും വിരലുകൾക്കിടയിലാണ് സാധാരണയായി രോഗം പ്രത്യക്ഷപ്പെടുന്നത്. രോഗം നീണ്ടുനില്ക്കുന്ന അവസ്ഥയിൽ കാൽവെള്ളയിലേക്കും നഖങ്ങളിലേക്കും അണുബാധ വ്യാപിക്കാറുണ്ട്.

 

 

ത്വക്ക് വരണ്ടുണങ്ങി ശല്ക്കങ്ങളായി മാറാനും ഇടയുണ്ട്. വിണ്ടുകീറിയ ത്വക്കിലൂടെ ബാക്ടീരിയൽ അണുബാധയുണ്ടായി ചിലപ്പോൾ രോഗം സങ്കീർണവസ്ഥയിലാകുന്നു.ഈർപ്പമുള്ള ത്വക്കിലാണ് രോഗകാരകമായ ഫംഗസ് വളരുന്നത്. ഷൂസും സോക്സും മറ്റും ധരിക്കുന്നതുമൂലം കാലുകൾ വിയർത്ത് ഈർപ്പത്തോടെ ദീർഘസമയം ഇരിക്കുന്നത് ഫംഗസ് ബാധയുണ്ടാകാൻ കാരണമായിത്തീരുന്നു. എന്നാൽ ഇവ നമ്മൾക്ക് വളരെ അതികം ചെലവ് ഇല്ലാതെ തന്നെ വളരെ വേഗത്തിൽ വീട്ടിൽ തന്നെ ഇരുന്നു മാറ്റിയെടുക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി ആണ് ഈ വീഡിയോയിൽ കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.