വഴിയിൽ ആരും സഹായത്തിനില്ലാതെ കിടന്നവരെ ആ കുട്ടി സഹായിച്ചത് കണ്ടോ….!

വഴിയിൽ ആരും സഹായത്തിനില്ലാതെ കിടന്നവരെ ആ കുട്ടി സഹായിച്ചത് കണ്ടോ….! ഗർഭിണി ആയ ഒരു സ്ത്രീയെ അത്യാസന്ന നിലയിൽ ഒരു ഓട്ടോയിൽ കൊണ്ട് പോകുന്നതിനു ഇടെ ഓട്ടോയുടെ ടയർ പഞ്ചർ ആവുകയും പിന്നീട് ആ സ്ത്രീയുടെ നില വളരെ ഗുരുതരം ആവുകയും ചെയ്ത സാഹചര്യത്തിൽ ഓട്ടോ കാരൻ പല റോഡിൽ ഇറങ്ങി നിന്ന് റോഡിലൂടെ പോകുന്ന ആളുകളോട് എല്ലാം സഹായച്ചം ചോദിച്ചിട്ടും ആരും തന്നെ അയാളെ തിരിഞ്ഞു നോക്കണേ അയാളെ സഹായിക്കാനോ തയ്യാറായില്ല. അത്തരം ഒരു സാഹചര്യത്തിൽ ആണ് ഒരു cheriya കുട്ടിയുടെ പ്രവർത്തി ഇവിടെ നമ്മളെ എല്ലാം അത്ഭുതപ്പെടുത്തുന്നത്.

ഈ വിഡിയോയിൽ നിങ്ങൾക്ക് ഒരു കൊച്ചു കുട്ടി ആ ഗർഭിണി ആയ സ്ത്രീയുടെ അവസ്ഥ കണ്ടു വെള്ളം കൊടുക്കുന്നത് നാം കാണുന്നുണ്ട്. മറ്റുള്ള വലിയ ആളുകൾ അതിലൂടെ കടന്നു പോയിട്ട് പോലും തിരിഞ്ഞു പോലും നോക്കാതിരുന്ന സമയഥ് ആണ് ഇത്തരത്തിൽ ഒരു കാഴ്ച നമ്മളെ എല്ലാം അത്ഭുത പെടുത്തുന്നത്. ആ കുട്ടി അതിന്റെ അച്ഛന്റെ കൂടെ കാറിൽ സ്കൂളിൽ പോകുമ്പോൾ ആണ് ഇത്തരത്തിൽ ഉള്ള ഒരു ദൃശ്യം കാണുന്നതും പിന്നെ വണ്ടി നിർത്തി അവരെ സഹായിക്കുന്നതിന്. വീഡിയോ കണ്ടു നോക്കൂ.

 

 

Leave a Reply

Your email address will not be published.