വാവ സുരേഷ് രാജവെമ്പാലയുടെ ദേഹത് വെള്ളമൊഴിച്ചപ്പോൾ സംഭവിച്ചത്….!

വാവ സുരേഷ് രാജവെമ്പാലയുടെ ദേഹത് വെള്ളമൊഴിച്ചപ്പോൾ സംഭവിച്ചത്….! പൊതുവെ രാജവെമ്പാലയെ പിടിച്ചു കഴിഞ്ഞാൽ അതിനെ ചാക്കിലോ മറ്റോ ആക്കി വിട്ടയയ്ക്കൽ ആണ് പതിവ് എന്നാൽ ഇവിടെ വാവ സുരേഷ് തന്നെ അതിന്റെ ദേഹം മൊത്തം വെള്ളം ഒഴിക്കുന്ന ഒരു കാഴ്ച കാണാം. പാമ്പുകളിലെ രാജാവായതു കൊണ്ട് തന്ന്നെയാണ് ഇവ രാജ വെമ്പാല എന്ന പേരിൽ അറിയപ്പെടുന്നത്. ഇത്തരത്തിലുള്ള പാമ്പുകളെ പിടികൂടുക എന്നത് വളരെയധികം ഭയവും ഒപ്പം ശ്രദ്ധയും ഒരുപോലെ ഉൾക്കൊള്ളുന്ന കാര്യമാണ്. അറിയാതെ എങ്ങാനും രാജവെമ്പാലയിൽ നിന്നും കടിയേറ്റാൽ ഉടനടി മരണം സംഭവിച്ചേക്കാം. അതുകൊണ്ടുതന്നെ വളരെയധികം ശ്രദ്ധിച്ചുവേണം ഇത്തരത്തിൽ രാജവെമ്പാല പോലുള്ള പാമ്പിനെ പിടികൂടേണ്ടത്.

 

പൊതുവെ വലിയ വിഷമുള്ള പാമ്പുകളെ പിടികൂടുന്നതിന് വാവ സുരേഷ് പോലുള്ള ആളുകളുടെ സഹായം തേടുന്നത് വളരെയധികം ഉപകാരപ്രദമായിരിക്കും.അദ്ദേഹത്തിനെ പോലുള്ള പാമ്പുപിടിക്കുന്നതിൽ എക്സ്പെർട്ട് ആയ ആളുകളുടെ സഹായമില്ലാതെ ഇത്തരത്തിൽ പാമ്പിനെ പിടികൂടുന്നത് അവസാനം ആപത്തിലേക്ക് ആണ് ചെന്നെത്തിക്കുക്ക. കാരണം വാലിൽ പിടിച്ചു തൂക്കിയാലും പാടുന്നനെത്തന്നെ ഉയന്നു കടികൂടാൻ കഴിയുന്ന പാമ്പുകൾ ആണ് ഇത്തരത്തിലുള്ള മൂർഖൻ അണലി എന്നീ വിഷമുള്ളതും അപകടകാരിയായതുമായ പാമ്പുകൾ. അത്തരത്തിൽ അപകടകാരിയായതും വിഷത്തിൽ മുന്നിട്ടു നിൽക്കുന്ന രാജവെമ്പാലയെ പിടിച്ചു അതിന്റെ ദേഹത്തുവെള്ളമൊഴിവച്ചപ്പോൾ സമ്ബവായിച്ച ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടു നോക്കൂ

 

 

Leave a Reply

Your email address will not be published.