വാഷിംഗ് മെഷീൻ ഗ്രനേഡ് ഇട്ടു കറക്കിയപ്പോൾ….! തുണികൾ കഴുകുന്നതിനു മാത്രം ആയി ഉപയോഗിക്കുന്ന ആറു വാഷിങ് മെഷീൻ ഗ്രനേഡ് ഇട്ടു കറക്കിയപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന കാഴ്ച കണ്ടോ…! ഇത് ഒരു എസ്പിരിമെന്റിന്റെ ഭാഗമായി വാഷിംഗ് മെഷീൻ നു എത്രത്തോളം കരുത്തുണ്ട് എന്ന് തെളിയിക്കാൻ വേണ്ടി ചെയ്യാത്തതാണ് പോലും. വളരെ അതികം കൗതുകം ആയിരിക്കുന്നു അല്ലെ? ഇതുപോലെ ഉള്ള ഭ്രാന്ത് ഒന്നും നിങ്ങൾ ഇതിനു മുന്നേ കണ്ടിരിക്കാൻ ഉള്ള വഴി ഇല്ല. പണ്ട് കാലത് പൊതുവെ മിക്ക്യ ആളുകളുടെയും വീടുകളിൽ തുണികൾ ആളാകുന്നതിനു വേണ്ടി അലക്കു കല്ലുകൾ ആയിരുന്നു പ്രയോഗിച്ചു വന്നിരുന്നത്.
എന്നത് ഇപ്പോൾ അതിനു പോലും മടി ആയി പോയ ഒരു സമൂഹത്തിനു വേണ്ടി തുണികൾ ഈസി ആയ വളരെ അധികം സൂക്ഷമമായി കേടുവരാതെ അലക്കാൻ ഉപയോഗിക്കുന്ന ഒരു ഇലക്ട്രോണിക് ഉപകരണം ആണ് വാഷിംഗ് മെഷീൻ. അത്തരത്തിൽ ഉള്ള വാഷിങ് മെഷീൻ ഇത് തുണികൾക്ക് പകരം ഒരു ഗ്രനേഡ് ഇട്ടു കറക്കിയപ്പോൾ സംഭവിച്ച അപകടം നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുന്നതാണ്. ഇത് ഒരു എസ്പിരിമെന്റിന്റെ ഭാഗമായി വാഷിംഗ് മെഷീൻ നു എത്രത്തോളം കരുത്തുണ്ട് എന്ന് തെളിയിക്കാൻ വേണ്ടി ചെയ്യാത്തതാണ്, വീഡിയോ കാണു.