വാഹനം തിരിക്കുന്നതിനിടെ സംഭവിച്ച അപകടം

വാഹനം തിരിക്കുന്നതിനിടെ സംഭവിച്ച അപകടം….! പലരും വളരെ അശ്രദ്ധമായി ലഘവത്തോട് കൂടെ ആണ് വാഹനങ്ങൾ ഓടിക്കരുള്ളത്. അത് മൂലം ഒട്ടനവധി റോഡ് അപകടങ്ങൾ ആണ് ദിനം പ്രധി നമ്മുടെ നിരത്തുകളിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. അത്തരത്തിൽ വളരെ അശ്രദ്ധ യോട് കൂടെയും അമിത വേഗത്തിൽ മറ്റുള്ള വാഹനങ്ങൾ വരുന്നത് നോക്കാതെ തിരുവ് തിരിച്ചപ്പോൾ സംഭവിച്ച അപകടത്തിൻ്റെ സി സി ടീ വി ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഇവിടെ കാണാൻ സാധിക്കുക. അതും കണ്ട് നിന്ന ആളുകളെ മൊത്തതിൽ ഞെട്ടിച്ച രീതിയിൽ ആയിരുന്നു.

 

ഇത്തരത്തിൽ ഉള്ള അപകടങ്ങൾ എല്ലാം പലപ്പോഴും നമ്മുടെ ഒരു നേരത്തെ അശ്രദ്ധ കൊണ്ട് മാത്രം സംഭവിക്കുന്ന ഒന്ന് തന്നെ ആണ്. അത് പലപ്പോഴും നമ്മുടെ മാത്രം അല്ല ഒപ്പോസിറ്റ് വരുന്ന വാഹന യാത്രക്കാരുടെ പോലും ജീവന് ഭീഷണി ആയേക്കവുന്ന ഒന്നാണ്. പൊതുവെ വളവുകളും മറ്റും തിരിക്കുന്ന സമയത്ത് കഴിവതും വേഗത കുറച്ച് ശ്രദ്ധ യോട് കൂടെ തിരിക്കണം. അല്ലെങ്കിൽ ര വീഡിയോയിൽ കാണുന്ന പോലെ സംഭവിച്ചേക്കാം. അ ഞെട്ടിക്കുന്ന അപകടത്തിൻ്റെ സി സി ടി വി ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുന്നതാണ്. വീഡിയോ കാണൂ.