വാഹനം പോകുന്നതിനു ഇടയിൽ ഒരു മൃഗം മുന്നിൽ ചാടിയപ്പോൾ സംഭവിച്ചത്….!

വാഹനം പോകുന്നതിനു ഇടയിൽ ഒരു മൃഗം മുന്നിൽ ചാടിയപ്പോൾ സംഭവിച്ചത്….! വളരെ അതികം ഞെട്ടിക്കുന്ന ഒരു കാഴ്ച ആയിരുന്നു കഴിഞ്ഞ ദിവസം നടന്നത്. അതും കാട്ടിലൂടെ ഉള്ള പാതയിൽ മൃഗങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും എല്ലാം പാസ് ചെയ്യുമെന്ന് അറിഞ്ഞിട്ടും അതിലൂടെ ഒരു വാഹനം വളരെ വേഗതയിൽ പോയപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന അപകടത്തിന്റെ ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുക. പലപ്പോഴും വളരെ അധികം ശ്രദ്ധിക്കേണ്ട ഒരു കാര്യം ആണ് ഫോറെസ്റ് ഏരിയ യിലൂടെ വാഹനം ഓടിക്കുമ്പോൾ മറ്റു മൃഗങ്ങൾ വല്ലതും വരുന്നുണ്ടോ എന്ന് നോക്കി വളരെ അധികം പതുക്കെ വാഹനം ഓടിക്കണം എന്നുള്ളത്.

അത് മാത്രമല്ല അത്തരത്തിൽ ഒരു മൃഗത്തിന്റെ ദേഹത്തു വാഹനം തട്ടിയാൽ വലിയ കേസ് ആകും എന്ന് മാത്രം അല്ല അത് വലിയ അപകടത്തിലേക്ക് വരെ പലപ്പോഴും നയിച്ചേക്കാം. അത്തരത്തിൽ ഒരു വാഹനം വളരെ വേഗതയിൽ പോയപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന അപകടത്തിന്റെ ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുക. അത് മാത്രമല്ല വാഹനത്തിന്റെ ഇടയിലേക്ക് ചെന്ന് ചാടുന്ന ഒരുപാട് മൃഗങ്ങളുടെ കാഴ്ചകളും ഇതിലൂടെ കാണാം. വീഡിയോ കണ്ടു നോക്കൂ.

 

https://www.youtube.com/watch?v=K_y68Jo6Dac