വാഹനത്തിൽ കയറാൻ കൂട്ടാക്കാതിരുന്ന ആനയെ പാപ്പാൻ ചെയ്തതുകൊണ്ടോ…!

വാഹനത്തിൽ കയറാൻ കൂട്ടാക്കാതിരുന്ന ആനയെ പാപ്പാൻ ചെയ്തതുകൊണ്ടോ…! ഉത്സവം കഴിഞ്ഞു അതിന്റെ ക്ഷീണത്തിൽ വണ്ടിയിൽ പോലും കയറാൻ സാധിക്കാതെ കാഴ്പ്പെടുന്ന ഒരു ആനയെ പാപ്പാൻ വടി കൊണ്ട് അടിച്ചു കയറ്റുന്ന വളരെ അതികം സങ്കടം തോന്നിക്കുന്ന ഒരു കാഴ്ച ആയിരുന്നു അത്. ഓരു ഉത്സവത്തിന് മുന്നോടി ആയി നമ്മൾ ആനകളെ കൊണ്ട് വരുന്നത് പലപ്പോഴും നടന്നിട്ട് ആയിരിക്കും. എന്നാൽ അത് ദൂര സ്ഥലങ്ങളിൽ നിന്നും ആയാൽ തീർത്തും വാഹനങ്ങളിൽ തന്നെ ആനകളെ കൊണ്ട് വരേണ്ടതുണ്ട്. അത്തരത്തിൽ ഒരു ആനയെ കൊണ്ട് വന്നു ഒരു വാഹനത്തിൽ നിന്നും ഇറക്കുകയും കയറ്റുകയും ചെയ്യാറുണ്ട്.

അത്തരത്തിൽ ആനകൾ ആ വാഹനത്തിൽ നിന്നും ഇറങ്ങുന്നതിനു കയറുന്നതിനു എല്ലാം വളരെ അധികം ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്. ഇത്രയും ചെറിയ ഒരു പെട്ടിക്കൂടിനുള്ളിൽ മണിക്കൂറുകളോളം നിന്ന് യാത്ര ചെയ്യുകയും വേണം അത്രയും ഹൈട്ടുള്ള വാഹനത്തിൽ നിന്ന് താഴെ ഇറങ്ങുന്നതിനു ആ മിണ്ടാപ്രാണിക്ക് കുറച്ചു സാവകാശം പോലും ആരും പൊതുവെ കൊടുക്കാറില്ല. അതുപോലെ ഒരു ഉത്സവം കഴിഞ്ഞു അതിന്റെ ക്ഷീണത്തിൽ വണ്ടിയിൽ പോലും കയറാൻ സാധിക്കാതെ കഷ്ടപ്പെടുന്ന ഒരു ആനയെ പാപ്പാൻ വടി കൊണ്ട് അടിച്ചു കയറ്റുന്ന വളരെ വിഷമം തോന്നിക്കുന്ന ഒരു കാഴ്ച. വീഡിയോ കാണു.