വിചിത്രമായൊരു ഒച്ചിനെ കണ്ടെത്തിയപ്പോൾ…!

നമ്മൾ പൊതുവെ കണ്ടിട്ടുള്ള എല്ലാ ഒച്ചുകൾക്കും ഒരു തലയുടെ ആയിരിക്കും എന്നാൽ ഇവിടെ വളരെയധികം വിചിത്രമായി ആറ് തലയോടുകൂടിയ ഒരു ഒച്ചിനെ കണ്ടെത്തിയിരിക്കുകയാണ്. അത് ഏതിനത്തിൽ പെട്ടതാണെന്നോ എങ്ങനെ വന്നുപെട്ടതാണെന്നോ പോലും ആർക്കും ഒരു ധാരണയുമില്ല. പക്ഷെ ഇതിന്റെ കൂട്ടത്തോടെയുള്ള വരവ് മനുഷ്യനുൾപ്പടെ പല ജീവജാലങ്ങൾക്കും ഒരുപാട് ദോഷങ്ങൾ സംഭവിക്കാൻ ഇടയാവുന്നതാണ്. മഴക്കാലത്താണ് പൊതുവെ മിക്ക്യ വീടുകളിലും ഒച്ചിന്റെ ശല്യം കണ്ടുവരാറുള്ളത്. എന്നാൽ ഇത് ഇപ്പൊ മറ്റു സമയങ്ങളിലും വരുന്നതായി കണ്ടിട്ടുണ്ട്. സാധാരണയായി ബാത്റൂമിലും വാഷ് ബേസിൻ പോലുള്ള ഈർപ്പമുള്ള ഇടങ്ങളിൽ ആണ് ഇതിന്റെ സാനിധ്യം നമ്മുടെ വീടുകളിൽ പൊതുവെ ഉണ്ടാവാറുള്ളത്.

ഇതിന്റെ ശരീര പ്രകൃതം നമുക്ക് വളരെയധികം അറപ്പുളവാക്കുന്നതിനാൽ ഇതിനെ കാണുന്നതും ഇത് വന്നാൽ എടുത്ത് വെളിയിൽ കളയുന്നതും വളരെ അരോചകരവും പ്രയാസവുമായ ഒരു കാര്യമാണ്. ഇത് വന്നു കഴിഞ്ഞാൽ ഇതിന്റെ പുറത്തു ഉപ്പു ഇട്ടാൽ ഇത് ആ ആസിഡിന്റെ എഫക്ടിനാൽ ചുരുങ്ങി താഴെവീഴുമ്പോൾ എടുത്തു കളയാൻ സാധ്യമാണ്. എന്നാൽ എത്രയൊക്കെ ചെയ്തിട്ടും ഈ വിചിത്രമായ ഒച്ചിനെ ഒന്നും ചെയ്യാന് സാധിക്കുന്നില്ല. നിങ്ങൾ ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമായതും വളരെയധികം അപകടം നിറഞ്ഞതുമായ ഈ ആര്ത്തലയുള്ള ഒച്ചിനെ കണ്ടെത്തിയപ്പോലുള്ള ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.

 

 

Leave a Reply

Your email address will not be published.