വിമാനം റോഡിലേക്ക് ഇടിച്ചിറങ്ങിയപ്പോൾ…..!

വിമാനം റോഡിലേക്ക് ഇടിച്ചിറങ്ങിയപ്പോൾ…..! റോഡിലൂടെ വാഹനങ്ങൾ പോകുന്ന നേരത്ത് തൊട്ടടുത്തുള്ള എയർപോർട്ട് ഇൽ ഇറങ്ങാൻ സാധിക്കാതെ വിമാനം റോഡിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. വളരെ അധികം ശബ്ദത്തോട് കൂടി വലിയ എന്തോ ഭൂമിയേലേക്ക് പതിക്കുന്നപോലെ തോന്നി എന്നായിരുന്നു അവിടെ സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന നാട്ടുകാർ പറയുന്നത്.വിമാനം പല സാഹചര്യങ്ങളിലും എമർജൻസി ലാൻഡിംഗ് നടത്തേണ്ടിവന്നിട്ടുണ്ട്. അത് വിമാനത്തിന്റെ സാങ്കേതിക തകരാറുകൾ മൂലമോ, കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങൾ കൊണ്ടോ ആയേക്കാം. വിമാനം ടേക്ക് ഓഫ് നടത്തുന്ന സമയത്ത് കാലാവസ്ഥ അനുകൂലമായിരിക്കും.

 

എന്നാൽ പ്രവചനാതീതമായ ഘട്ടങ്ങളിൽ കാലാവസ്ഥയിൽ മാറ്റം വരുമ്പോഴോ, ആകാശ ദൃശ്യങ്ങൾ അവ്യക്ത മാകുമ്പോഴോ വിമാനം അത്യാവശ്യമായി താഴെ ഇറക്കേണ്ടി വരും. ടേക്ക് ഓഫ് സമയത്ത് തന്നെ വിമാനത്തിന്റെ സാങ്കേതികമായ കാര്യങ്ങളിൽ ചെറിയൊരു അശ്രദ്ധ സംഭവിക്കുന്നത് കാരണത്താലും വിമാനം അത്യാവശ്യമായി താഴെ ഇറക്കുന്നത് നമ്മൾ കണ്ടിട്ടുമുണ്ട്. എന്നാൽ ഇത് വളരെ അധികം അപകടകരമായ രീതിയിൽ വിമാനത്തിന് വന്ന തകരാറു മൂലം വാഹനങ്ങൾ പോകുന്ന   റോഡിലേക്ക് അപ്രതീക്ഷിതമായി വന്നു പതിച്ചിരിക്കുകയാനൽ. അതിന്റെ ഞെട്ടിക്കുന്ന   ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഈ വീഡിയോ വഴി നിങ്ങൾക്ക് കാണാൻ സാദിക്കുക. ആ ഞെട്ടിക്കുന്ന സി സി ടി വി ദൃശ്യങ്ങൾ കണ്ടു നോക്കു.

 

 

Leave a Reply

Your email address will not be published. Required fields are marked *