വിരലിനോളം വലുപ്പത്തിൽ ഒരു അപൂർവ കുരങ്ങൻ

ഒരു മനുഷ്യന്റെ വിരലിനോളം വലുപ്പം മാത്രം വരുന്ന ഒരു അപൂർവ കുരങ്ങനെ ആണ് ഇവിടെ ക്കാടെത്തിയിരിക്കുന്നുന്നത്. നമ്മൾ കണ്ടിട്ടുള്ള കുരങ്ങൻ മാരിൽ നിന്നും വളരെ അധികം വ്യത്യസ്തമായ ശരീര പ്രകൃതവും കാണാൻ ഒരുപാടധികം സൗന്ദര്യത്തോടും കൂടെയുള്ള ഒരു കുരങ്ങനെയാണ് നിങ്ങൾക്ക് ഇവിടെ കാണാൻ സാധിക്കുക. ഡാർവിന്റെ പരിണാമ ശാസ്ത്രം അനുസരിച്ചു കുരങ്ങന്മാർ ആണ് മനുഷ്യന്മാരുടെയെല്ലാം പൂർവികർ എന്ന് തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മനുഷ്യന്റെ ഒട്ടു മിക്ക്യ പ്രവർത്തികളും നമ്മുക്ക് കുരങ്ങിൽ കാണാൻ സാധിക്കുന്നതാണ്.

മനുഷ്യൻ കഴിക്കുന്ന ഭക്ഷണമായാലും പ്രവർത്തികൾ ആയാൽ പോലും കുരങ്ങൻ മാർ ചെയ്യുന്നത് പലപ്പോഴും പല വിഡിയോയിലൂടെയും നേരിട്ടും കണ്ടിട്ടുണ്ടാകും. നമ്മുടെ ഈ ജന്തുലോകത്ത്ത് വലിയതും ചെറിയതുമായ ഒട്ടേറെ ജീവികൾ ഉണ്ട്. അതിൽ മിക്ക്യത്തും നമ്മുടെ ചുറ്റുപാടിൽ കാണാൻ സാധിക്കുന്നവയാണ്. മാത്രമല്ല ഇവയൊക്കെ ഭൂമിയിലെ ആവാസ വ്യവസ്ഥയ്ക്കും കാലാവസ്ഥയ്ക്കും എല്ലാം അനുയോജ്യമായ ശരീരപ്രകൃതമുള്ളവയാണ്. കുരങ്ങന്മാരും പൊതുവെ ജനിക്കുമ്പോൾ അവയ്ക്ക് അതിന്റെതായ സാധാരണ തോതിലുള്ള വലുപ്പവും ആരോഗ്യവുമെല്ലാം കൈവരിക്കാൻ സാധിക്കും. എന്നാൽ അപൂർവമായി ജന്മമെടുത്ത ലോകത്തിലെ തന്നെ ഏറ്റവും ചെറുതും അതുപോലെ തന്നെ വളരെ അധികം അപൂർവം ആയ സൗന്ദര്യത്തോടു കൂടെയും ഒരു കുരങ്ങിനെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.