വീടുകളിൽ ഒളിച്ചിരിക്കുന്ന കൊടും ഭീകരന്മാരാണ് ഈ പാമ്പുകൾ….!

വീടുകളിൽ ഒളിച്ചിരിക്കുന്ന കൊടും ഭീകരന്മാരാണ് ഈ പാമ്പുകൾ….! ഇവയെ കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിച്ചില്ല എങ്കിൽ മരണം ഉറപ്പാണ്. അത്രയും അപകടകാരികൾ ആണ് ഇത്തരത്തിൽ ഉള്ള ഈ പാമ്പുകൾ. ഇന്ന് ഈ ലോകത്തു പാമ്പുകൾ ഒരുപാട് വിധത്തിലുണ്ട്, വിഷം കൂടിയതും കുറഞ്ഞതും, വലുപ്പം കൂടിയതും കുറഞ്ഞതുമെന്നുമൊക്കെ. അതിൽ പലതരത്തിലുള്ള പാമ്പുകളെ നമുക്ക് നമ്മുടെ നാട്ടിലും മൃഗശാലകളിലും ഒക്കെ ആയി കാണുവാൻ സാധിക്കും. അണലി, മൂർഖൻ, ചേര, ചേനത്തണ്ടൻ, എന്നിങ്ങനെ ഒരുപാട് തരത്തിൽ ഉള്ള പാമ്പുകൾ ഈ ലോകത്തുണ്ട്.

ഇവയെല്ലാം കൂടുതൽ ആയും നമ്മുടെ വീടിന്റെ പരിസരത്തു കാണുവാൻ സാധിക്കുന്ന പാമ്പുകൾ ആണ്. അതിൽ മൂർഖൻ അണലി ചുമര് പാമ്പ് ഇവയെല്ലാം പലപ്പോഴും ആയി വീടിന്റെ ഉള്ളിൽ നിന്നും കണ്ടെത്തിയതായി പലപ്പോഴും നമ്മൾ കണ്ടിട്ടുണ്ട്. ആളനക്കം ഇല്ലാത്ത ഓരോ വീടിന്റെയും മൂലകൾ നോക്കി അവിടെ മുട്ടായിട്ടും പ്രസവിച്ചതും എല്ലാം പ്രജനനം നടത്തിയാണ് ഇത്തരത്തിൽ ഉള്ള പാമ്പുകൾ ജീവിക്കുന്നത്. എന്നാൽ ഇത്തരം ആളനക്കം ഇല്ലാത്ത മൂവുലകളിലും മറ്റും നമ്മൾ അറിയാതെ പോയി അതിന്റെ ആക്രമണത്തിന് ഇരയാവേണ്ടി വരാറുണ്ട്. അത്തരത്തിൽ നമ്മുടെ വീടുകളിൽ ഉണ്ടാകാൻ സാധ്യത ഉള്ള വളരെ അധികം അപകടകാരികൾ ആയ പാമ്പുകളെ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.