വീട്ടുമതിലിൽ നിന്നും ഉഗ്രവിഷമുള്ള ഒരു പാമ്പിനെ പിടികൂടാൻ നോക്കിയപ്പോൾ…!

വീട്ടുമതിലിൽ നിന്നും ഉഗ്രവിഷമുള്ള ഒരു പാമ്പിനെ പിടികൂടാൻ നോക്കിയപ്പോൾ…! വീട്ടിലുള്ള നായയുടെ കുര കേട്ടിട്ടാണ് വീട്ടുകാർ ആ കാഴ്ച കാണുന്നത്. കുട്ടികൾ മുട്ടാത്ത കളിച്ചുകൊണ്ട് ഇരിക്കുമ്പോൾ വെറുതെ നായ കുറയ്ക്കുന്നതാണ് എന്ന് കരുതി എങ്കിലും നിർത്താതെ ഉള്ള കുര കരയണം വീട്ടുകാർ വന്നു നോക്കിയപ്പോൾ വീടിന്റെ മതിലിന്റെ മുകളിൽ ഒരു ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പിനെ ആണ് കണ്ടത്. നമുക്ക് അറിയാം മൂർഖൻ എന്ന പാമ്പ് കടിച്ചാൽ അതിന്റെ വിഷം ഉടനെ തന്നെ രക്തത്തിൽ കലർന്ന് മരണം സംഭവിക്കാൻ കാരണം ആകുന്നുണ്ട്. എന്നത്. അത്രയും വിഷമുള്ള പാമ്പുകൾ എല്ലാം പൊതുവെ ആൾതാമസം ഇല്ലാത്ത സ്ഥലങ്ങളിൽ ആണ് കാണാറുളളത്.

അതും ഏതെങ്കിലും തണുപ്പുള്ള സ്ഥലങ്ങൾ ആയ ചപ്പിലും കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങളിലും ഒക്കെ. എന്നാൽ ഇവിടെ ഒരു വീടിന്റെ മുറ്റത്തു നിന്നും ഒരു പാമ്പിനെ കണ്ടെത്തി അതിനെ പിടി കൂടുന്നതിന്ന സമയത് സംഭവിച്ച കാഴ്ചകൾ ആണ് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുക. അതിനെ കണ്ടു ആ നായ കുറച്ചില്ല ആയിരുന്നു എങ്കിൽ ആ വീട്ടുകാർ അതിനെ കാണാതെ മുറ്റത്ത് കളിച്ചു കൊണ്ട് ഇരിക്കുന്ന കുട്ടികൾക്ക് എന്തെങ്കുലും അപകടം സംഭവിക്കാൻ കാരണമായെന്ന്.