വെയിൽ കൊണ്ട് ദാഹിച്ചുവലഞ്ഞു കുഴഞ്ഞുവീണ പക്ഷിക്ക് ദാഹജലംകൊടുത്തപ്പോൾ….!

വെയിൽ കൊണ്ട് ദാഹിച്ചുവലഞ്ഞു കുഴഞ്ഞുവീണ പക്ഷിക്ക് ദാഹജലംകൊടുത്തപ്പോൾ….! വേനൽ കാലം ആണ് വളരെ അധികം ചൂട് കൂടുതൽ കാരണം ഒരുപാട് പ്രയാസങ്ങൾ ആണ് മനുഷ്യൻ ഉള്പടെ ഉള്ള ജീവ ജാലങ്ങൾക്ക് നേരിടേണ്ടി വരുന്നത്. മറ്റെന്തില്ലെങ്കിൽ പോലും ഒരു നേരം വെള്ളം കുടിക്കാതെ ജീവിക്കുക എന്നത് വളരെ അധികം പ്രയാസകരം ആയ കാര്യം ആണ്. തീരെ വെള്ളം കിട്ടാതെ മനുഷ്യർ മാത്രം അല്ല വെള്ളം ആശ്രയിച്ചു അതി ജീവിക്കുന്ന എല്ലാ ജീവ ജാലങ്ങൾക്കും ജീവിക്കാനോ ഒന്നും ഒട്ടും സാധ്യം അല്ല. കാരണം എല്ലാ ജീവ ജാലങ്ങളുടെയും നില നിൽപ്പിന്റെ അടിസ്ഥാന ഘടകം എന്ന് പറയുന്നത് വെള്ളം തന്നെ ആണ്.

നമുക്ക് അറിയാം വേനൽ കാലത് കടുത്ത ചൂടിൽ ഏറ്റവും അതികം പ്രയാസം അനുഭവിക്കുന്നത് പക്ഷികൾ ആണ് എന്നത്. അതുകൊണ്ട് തന്നെ പലരും ഇപ്പോൾ പക്ഷികൾക്ക് ദാഹ ജലം വീടിന്റെ മുകളിലോ അല്ലെങ്കിൽ മറ്റു ജല സ്രോതസുകൾ ഒന്നും ഇല്ലാത്ത ഇടങ്ങളിൽ വയ്ക്കാറുണ്ട്. അത്തരത്തിൽ ഒരു പക്ഷി ഒട്ടും വെള്ളം കിട്ടാതെ ഒരു റോഡ് സൈഡ് ഇൽ തളർന്നു വീണതിനെ തുടർന്ന് അതിലൂടെ പോയ വഴിയാത്രക്കാർ ദാഹജലം നൽകുന്ന ഒരു കാഴ്ച നിങ്ങൾക്ക് ഇതിലൂടെ കാണാം.