വെരിക്കോസിന്റെ ബുദ്ധിമുട്ട് വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം

വെരിക്കോസിന്റെ ബുദ്ധിമുട്ട് വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം.. അതും വളരെ ഫലപ്രദമായ രീതിയിൽ വെളുത്തുള്ളി ഉപയോഗിച്ചുകൊണ്ട്. പണ്ട് കാത്ത് പ്രായമായവരിൽ മാത്രം കണ്ടു വന്നിരുന്ന് ഈ അസുഖം ഇപ്പോൾ ചെറുപ്പക്കാർക്ക് ഇടയിലും ഉണ്ടാകുന്നുണ്ട്. പൊതുവെ പാരമ്പര്യം മൂലം ആണ് ഇത് ചെറിയ പ്രായത്തിൽ ഉള്ള ആളുകളിൽ കാണുന്നത്. ഇത് ഉണ്ടാകാൻ ഏറ്റവും കൂടുതൽ ചാൻസുള്ള ആളുകൾ എന്ന് പറയുന്നത്. അധിക സമയവും നിന്ന് കൊണ്ട് വർക്ക് ചെയ്യുന്നവരോ അതുപോലെ തന്നെ ഏത് സമയവയും കാലിനു സ്‌ട്രെസ് കൊടുത്തുകൊണ്ട് ഇരിക്കുന്നവർക്കോ ഒക്കെ ആണ്. വെരികോസ് വെയിൻ വന്നു കഴിഞ്ഞാൽ കാലിനു അസഹ്യമായ വേദന ആണ് അനുഭവപ്പെടുക.

അവർക്ക് കാലിനു ചെറിയ രീതിയിൽ ഒന്ന് തണുപ്പടിച്ചു കഴിഞ്ഞാലോ മറ്റോ ഇത്തരത്തിൽ വെരികോസ് വെയ്ൻ മൂർച്ച പ്രാപിച്ചു വലിയ രീതിയിൽ ഒക്കെ വേദന സൃഷ്ടിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത്തരത്തിൽ വെരികോസ് വെയ്ൻ മൂലം ഉണ്ടായേക്കാവുന്ന വേദ ഒറ്റയടിക്ക് മാറ്റിയെടുക്കാൻ വളരെ അധികം ഗുണങ്ങൾ അടങ്ങിയിട്ടുള്ള വീട്ടിലെ പാചകാവശ്യത്തിനു വേണ്ടി ഉപയോഗിക്കുന്ന വെളുത്തുള്ളിയോട് ഒപ്പം ഇതുകൂടി ചേർത്ത ഉണ്ടകുവുന്ന അടിപൊളി റെമഡി നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുന്നതായണ്. അതിനായി ഈ വീഡിയോ കൃത്യമായി ഒന്ന് കണ്ടു നോക്കൂ.

https://youtu.be/MehNShytTiM

 

Leave a Reply

Your email address will not be published. Required fields are marked *