വെറും രണ്ടു സാധനങ്ങൾ മാത്രം മതി മുടി കറുപ്പിക്കാൻ…..!

വെറും രണ്ടു സാധനങ്ങൾ മാത്രം മതി മുടി കറുപ്പിക്കാൻ…..! ചിരട്ട ഉപയോഗിച്ചു വളരെ അധികം പ്രകൃതി ദത്തമായ രീതിയിൽ നിങ്ങളുടെ മുടി കറുപ്പിക്കാം. അതും വളരെ നാച്ചുറൽ ആയി ഒരു വിധത്തിൽ ഉള്ള പാർശ്വഫലങ്ങളും ഇല്ലാതെ തന്നെ. മുടികൊഴിച്ചിൽ പോലെ തന്നെ നമ്മൾ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് അകാല നര. ഒരു മുടി നരയ്ക്കുമ്പോഴേക്കും വളരെയധികം സങ്കട പെടുന്നവരാണ് നമ്മളിൽ പലരും. ഈ കാലഘട്ടത്തിലെ ജീവിത ശൈലിയിലെ മാറ്റം ഒരു മുപ്പത് മുപ്പത്തിയഞ്ച് വയസു ആകുമ്പോഴേക്കും തന്നെ പലരിലും നര അനുഭവപ്പെടുന്നത് കണ്ടുവരുന്നുണ്ട്. ഇത്ര ചെറുപ്രായത്തിൽ തന്നെ മുടിനരയ്ക്കുന്നത് സമൂഹത്തിൽ നാണക്കേട് ഉണ്ടാകാതിരിക്കാൻ പലതരത്തിലുള്ള കെമിക്കൽ അടങ്ങിയിട്ടുള്ള ഹെയർ ഡൈ ഉപയോഗിക്കുന്നവരായിരിക്കും നമ്മൾ.

അകാലനര ചിലരിൽ പാരമ്പര്യമായും , ചിലരിൽ ജീവിത ശൈലിയിൽ വന്ന മാറ്റം മൂലവും, സ്ട്രെസ് ടെൻഷൻ എന്നിവ മൂലവും അനുഭവപ്പെടാറുണ്ട്. എന്നാൽ ഇങ്ങനെ വിപണിയിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന ഡൈ ഒരുപക്ഷെ പലതരത്തിലുള്ള സൈഡ് എഫക്ടിനും കാരണമായേക്കാം. എന്നാൽ ഈ വിഡിയോയിൽ കാണുന്ന പോലെ ചിരട്ട കത്തിച്ചുകൊണ്ട് കരി ഉണ്ടാക്കി അതോടൊപ്പം വെളിച്ചെണ്ണയും ചേർത്ത് ഉപയോഗിക്കുകയാണെങ്കിൽ നിങ്ങളുടെ മുടി എളുപ്പത്തിൽ കറുപ്പികം. അത് എങ്ങിനെ ആണ് എന്ന് അറിയാൻ ഈ വീഡിയോ കണ്ടുനോക്കൂ.

 

 

Leave a Reply

Your email address will not be published. Required fields are marked *