വെള്ളത്തിൽ ബൈക്ക് ബോട്ട് ഓടിച്ചുകാണിച് ഒരു യുവാവ്…!

വെള്ളത്തിൽ ബൈക്ക് ബോട്ട് ഓടിച്ചുകാണിച് ഒരു യുവാവ്…! വെള്ളത്തിലൂടെ പോകുവാൻ സാധിക്കുന്ന വാഹനങ്ങൾ ബോട്ട് വഞ്ചി കപ്പൽ ചങ്ങാടം എന്നിവ ആണ് എന്ന് നമുക്ക് അറിയാം. എന്നാൽ ഒരു ബൈക്ക് വെള്ളത്തിലൂടെ ഓടിച്ചു പോകാൻ സാധിക്കും എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ…! ഇല്ല അല്ലെ. ഇല്ല എന്നല്ല അത് ഒരിക്കലും സാധ്യ മായ ഒരു കാര്യം അല്ല എന്ന് നമുക്ക് നല്ല പോലെ അറിയാവുന്ന ഒന്ന് തന്നെ ആണ്. എന്നാൽ ഇവിടെ ഒരു വ്യക്തി ഒരു ബൈക്ക് വെള്ളത്തിലെ ഓടിക്കാൻ സാധിക്കുന്ന രീതിയിൽ ക്രമ പെടുത്തി ഓടിച്ചു പോകുന്ന അത്ഭുതപ്പെടുത്തുന്ന കാഴ്ച കാണാൻ സാധിക്കും.

വളരെ നാളായിട്ടുള്ള പരിശ്രമത്തിന്റെ ഒടുവിൽ ആണ് ഈ ചെറുപ്പ ക്കാരന് ഇത്തരത്തിൽ ഒരു കാര്യം ചെയ്തെടുക്കാൻ സാധിച്ചത്. ഒട്ടേറെ പേര് ആണ് ഇത്തരത്തിൽ ഒരു മോട്ടോർ ബൈക്ക് വെള്ളത്തിലൂടെ ഉള്ള സവാരി നേരിൽ കാണാനും ആ വ്യക്തിയെ പ്രോത്സാഹിപ്പിക്കാനും ആയി എത്തിയത്. അത്തരത്തിൽ നമ്മളെ എല്ലാം വളരെ അധികം കൗതുകത്തിൽ ആക്കിയ വെള്ളത്തിലൂടെ ഓടുന്ന ബൈക്ക് എന്ന സങ്കല്പത്തിന് സാക്ഷാത്കാരം കുറിച്ച ആ മനോഹരമായ കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാവുന്നതാണ്. വീഡിയോ കണ്ടു നോക്കൂ.

 

 

Leave a Reply

Your email address will not be published.