വലിയ തോതിലുള്ള ഭാരമേറിയ വസ്തുക്കൾ ദൂര സ്ഥലങ്ങളിൽ നിന്നും എത്തിക്കുന്ന ഒരുപാട് തരത്തിലുള്ള വാഹനങ്ങൾ കണ്ടിട്ടുണ്ട്. അതിൽ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളവയാണ് ലോറികൾ. നമ്മുടെ നാട്ടിൽ വളരെ അധികം കണ്ടുവരുന്ന ഒന്നാണ് ചരക്കു ലോറികൾ. മറ്റു സംസഥാനങ്ങളിൽ നിന്ന് നമ്മുടെ കേരളത്തിലെ പച്ചക്കറികളും, പല വ്യഞ്ജനങ്ങളും എല്ലാം എത്തിക്കാനായി ഉപയോഗിക്കുന്ന ലോറികൾ. എന്നാൽ ഇത്തരത്തിലുള്ള സാധനങ്ങൾ അല്ലാതെ കൂടുതെൽ ഭാരമേറിയ ചെറുകിട വാഹനങ്ങളും വലിയ മെഷീൻ എന്നിവയെല്ലാം കൊണ്ടുവരുന്നതിന് ഈ ചരക്കുലോറികൾ മതിയാവില്ല. അതിനായി കൂടുതലും ഉപയോഗിക്കാറുള്ളത് വലിയ കണ്ടൈനർ ലോറികളാണ്.
നമ്മൾ പൊതുവെ ദേശീയ പാതയിലൂടെ യാത്ര ചെയ്യുബോഴൊക്കെ ഇതുപോലുള്ള ഒരുപാട് കണ്ടൈനർ ലോറികൾ കാണാൻ സാധിക്കുന്നതാണ്. രാത്രി സമയങ്ങളിൽ യാത്ര ചെയ്യുമ്പോഴാണ് ഏറ്റവും കൂടുതലായി ഇത്തരത്തിൽ ഉള്ള കണ്ടൈനർ ലോറികൾ കാണുന്നത്. ഇവയെല്ലാം ഒരുപാടധികം ഭാരമേറ്റി പോകുന്ന വാഹനങ്ങൾ ആയതുകൊണ്ടുതന്നെ ഒരു വേഗ പരിധി ഇവയ്ക്കേലം നിചയിച്ചിട്ടുണ്ട്. അതിൽ കൂടുതൽ വേഗതയിൽ പോയാൽ ചിലപ്പോൾ വലിയ അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നുതന്നെ പറയാം. എന്നാൽ അതുപോലെ ഒരുപാട് ഭാരമേറ്റിയ ഒരു കണ്ടൈനർ ലോറി വേഗതയിൽ വന്നു ഒരു തിരിവ് തിരിക്കാൻ നോക്കിയപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന അപകടം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.