വേനലിൽ ആശ്വാസം ഈ മരപൊത്തിലെ വെള്ളം…!

വേനലിൽ ആശ്വാസം ഈ മരപൊത്തിലെ വെള്ളം…! പൊതുവെ വെള്ളത്തിന് മറ്റു രാജ്യങ്ങൾ അനുഭവിക്കുന്ന പോലെ ക്ഷാമം ഇല്ലാത്ത ഒരു രാജ്യം ആണ് ഇന്ത്യ. അതുപോലെ അത്യാവശ്യ ആവശ്യങ്ങൾക്ക് അളവിൽ കൂടുതൽ വെള്ളം ഉള്ള സംസസ്ഥാനത്തും ആണ് നമ്മൾ ഓരോ ആളുകളും ജീവിക്കുന്നത്. എന്നിരുന്നാൽ പോലും കൊടും വേനലിൽ ഒരു തരി വെള്ളം പോലും ഇല്ലാത്ത വരൾച്ചയുടെ സാഹചര്യം നമ്മൾ പലപ്പോഴും നേരിടേണ്ടി വന്നിട്ടുണ്ട്. അപ്പോൾ തീരെ വെള്ളം ഇല്ലാത്ത ആഫ്രിക്ക പോലുള്ള രാജ്യങ്ങളുടെ അവസ്ഥ നിങ്ങൾ എപ്പോഴെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ എപ്പോഴെങ്കിലും.

ഒന്ന് ദാഹം അകറ്റാൻ പോലും വെള്ളം ഇല്ലാത്ത കൊടും വേനലിലൂടെ അതിജീവിക്കുന്നവർ ആണ് ആഫ്രിക്കൻ രാജ്യങ്ങളിൽ കൂടുതലും ഉള്ളത്. മരുഭൂമികൾ ഏറെ ഉള്ള ഒരു രാജ്യം ആയതുകൊണ്ട് തന്നെ വര്ഷക്കാലത് ഉള്ള മഴയുടെ ലഭ്യത യിലും ഗാംന്യമായ കുറവ് തന്നെ ആണ് ആഫ്രിക്കൻ രാജ്യങ്ങളിൽ ഇപ്പോഴും രേഖ പെടുത്താറുള്ളത്. അത്തരത്തിൽ ദാഹം അകറ്റുവാൻ ആയി ഒരു തരത്തിൽ ഉള്ള ജല സ്രോതസുകളും ഇല്ലാതിരുന്ന ഒരു സാഹചര്യത്തിൽ വളരെ അധികം കൗതുകകരമായ ഒരു ജല സ്രോതസ് അവരുടെ മുന്നിലേക്കു തുറന്നു വന്നിരിക്കുകയാണ്. അത് എങ്ങിനെ ആണ് എന്നറിയ ഈ വീഡിയോ കാണു.

 

 

Leave a Reply

Your email address will not be published.