ശക്തമായ ഇടിമിന്നലിൽ സംഭവിച്ച അപകടം….!

ശക്തമായ ഇടിമിന്നലിൽ സംഭവിച്ച അപകടം….! നല്ല മഴയും അതിനോട് ഒപ്പം ഉള്ള ഇടിമിന്നലിലും വീടിനു പുറത്തിറങ്ങരുത് എന്ന് പറയുന്നതിന്റെ കാരണം എല്ലാവര്ക്കും അറിയാം. എന്നിരുന്നാൽ പോലും പലരും അതൊന്നും ഒട്ടും വക വയ്ക്കാതെ തന്നെ വെളിയിൽ ഇറങ്ങി ഇടി മിന്നൽ ഏറ്റു മരണപ്പെടുന്ന ഒരുപാട് അതികം വാർത്തകളും മറ്റും നമ്മൾ വർത്തകളിലൂടെയും മറ്റും ഒരുപാട് കേട്ടിട്ടുണ്ട്. അങ്ങനെ ഇടിമിന്നൽ ഉള്ളപ്പോൾ പുറത്തിറങ്ങിയതിന് തുടർന്ന് കുറച്ചു ആളുകൾക്ക് സംഭവിച്ച അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കുക.

പൊതുവെ വളരെ അധികം ശക്തിയോട് കൂടി ഇടി മിന്നൽ ഒരു വസ്തുവിന്റെ അല്ലെങ്കിൽ ഒരു പ്രതലത്തിലോ ഒക്കെ പതിച്ചു കഴിഞ്ഞാൽ വളരെ അധികം ദോഷം ചെയ്യും. അത് ആ വസ്തുവിനെ തന്നെ കരിച്ചു കളയുന്നതിനും മാത്രമല്ല വീടുകളിൽ ആണെങ്കിൽ ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റും നശിച്ചു പോകുന്നതിനും എല്ലാം കാരണം ആകും. അത്തരത്തിൽ വളരെ അധികം അപകട സാധ്യത ഏറിയ ഒന്ന് തന്നെ ആണ് ഇടിമിന്നലുകൾ. അപ്പോൾ ആ ഇടിമിന്നൽ ഒരു മനുഷ്യന് ഏറ്റു കഴിഞ്ഞാൽ ഉണ്ടാകുന്ന ആഘാതത്തെ പറ്റി പറഞ്ഞു തരേണ്ട കാര്യം ഇല്ലാലോ. വീഡിയോ കണ്ടു നോക്കൂ.

https://www.youtube.com/watch?v=m4zxqModmNk=S8ov87b6FrI

 

Leave a Reply

Your email address will not be published.