ശബരിമല റൂട്ടിൽ പുലിയിറങ്ങിയപ്പോൾ…! നമുക്ക് അറിയാം ഒരുപാട് അതികം കാടും മലയും എല്ലാം താണ്ടി വേണം അയ്യപ്പ സന്നിധി ആയ ശബരി മലയിൽ എത്തിച്ചേരാൻ. അവിടെ എത്തുന്നത് വരെ ഒരുപാട് അതികം കല്ലും മുള്ളും കാട്ടു മൃഗങ്ങളും ഒക്കെ നിറഞ്ഞ ഒരു പാത ആയിരിക്കും. എന്നാൽ ഇന്ന് അതെല്ലാം മാറി മാറഞ്ഞിരിക്കുകയാണ്. പണ്ട് കാലത്തിൽ നിന്നും എല്ലാം. വളരെ അധികം വ്യത്യാസത്തോട് കൂടി കല്ലും മുള്ളും എല്ലാം നിറഞ്ഞ പാതയിലൂടെ വാഹനങ്ങൾ കടന്നു പോകുന്നതിനു വേണ്ടി ടാർ ചെയ്ത റോഡും മറ്റും ഇന്ന് ആയി കഴിഞ്ഞു.
പണ്ട് കാലത്തു ശബരി മലയിൽ പോകുക എന്നത് വളരെ അധികം കഠിനം തന്നെ ആയിരുന്നു എങ്കിൽ ഇപ്പോൾ ഭക്തർക്ക് വേണ്ടി ദ്ദേവസം ബോർഡ് വക എല്ലാ വിധത്തിൽ ഉള്ള സൗകര്യങ്ങളും എല്ലാം അതിന്റെ ഭാഗമായി ഒരുക്കി കൊടുക്കുന്നുണ്ട്. എന്നിരുന്നാലും കാനന പാതയിൽ രാത്രി കാലങ്ങളിൽ പുലി ഇറങ്ങുന്നത് ആയി പലപ്പോഴും ശ്രദ്ധയിൽ പെട്ടിട്ടുള്ളതാണ്. അത്തരത്തിൽ ശബരി മലയിലേക്ക് പോകുന്ന ഭക്തരുടെ വാഹനത്തിനു മുന്നിലേക്ക് ഒരു പുലി ചാടി വീഴുകയും പിന്നീട് സംഭവിച്ച ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുന്നതാണ്. വീഡിയോ കണ്ടു നോക്കൂ.