ശരീരത്തിൽ കെട്ടിക്കിടക്കുന്ന നീരിനെ അകറ്റാനും ശരീരം വേദന മാറ്റാനും ഉന്മേഷം ലഭിക്കുവാനും…!

ശരീരത്തിൽ കെട്ടിക്കിടക്കുന്ന നീരിനെ അകറ്റാനും ശരീരം വേദന മാറ്റാനും ഉന്മേഷം ലഭിക്കുവാനും…! നീർകെട്ടിനും ശരീര വേദനയ്ക്കും എല്ലാം ഏറ്റവും വലിയ കാരണം എന്ന് പറയുന്നത് തന്നെ. ശരീരത്തിൽ ഉണ്ടാകുന്ന രക്തയോട്ടം കുറയുന്നത് മൂലമാണ്. അത്തരത്തിൽ നമ്മുടെ ശരീരത്തിൽ എവിടെ എല്ലാം രക്തയോട്ടം ഇല്ല അത് കയ്യില് ആയിക്കോട്ടെ അതുപോലെ തന്നെ കാലിനു ആയിക്കോട്ടെ എവിടെ ആയാല്പോലും നീർക്കെട്ട് വരുന്നതിനു കാരണമായേക്കാം. അങ്ങനെ നീർക്കെട്ട് വരുമ്പോൾ നല്ല പോലെ പെയിൻ വരുകയും അതുപോലെ തന്നെ നമുക്ക് നടക്കാനോ ഇരിക്കാനോ എല്ലാം വളരെ അധികം ബുദ്ധിമുട്ടും ഇതുപോലെ രക്തയോട്ട കുറവ് മൂലം സംഭവിക്കാറുണ്ട്.

ഇത്തരത്തിൽ ഉള്ള നീർക്കെട്ടും അതുപോലെ ശരീര വേദനയും അകറ്റാനുള്ള ഉള്ള ഒരു അടിപൊളി വഴി ആണ് ഇതിലൂടെ നിങ്ങൾക്ക് മനസിലാക്കി എടുക്കുവാൻ സാധിക്കുക. അതും വളരെ അധികം ഗുണകരമായി തയ്യാറാകാൻ സാധിക്കുന്ന ഒരു ജ്യൂസ് ഉപയോഗിച്ച് കൊണ്ട്. അതിനായി കുറച്ചു മുരിങ്ങ ഇല എടുക്കണം അതിലേക്ക് കുറച്ചു വേപ്പിലയും അതുപോലെ തന്നെ വെളുത്തുള്ളിയും ചേർത്ത നല്ല പോലെ മിക്സിയിൽ ഇട്ടു അരച്ച് ജ്യൂസ് ആക്കി ഈ വിഡിയോയിൽ പറയുന്ന വിധം കുടിച്ചു നോക്കിയാൽ നിങ്ങൾക്ക് ഈ പ്രശ്നത്തിൽ നിന്നും ഒരു പരിഹാരം ലഭിക്കും.

 

 

Leave a Reply

Your email address will not be published. Required fields are marked *