കൊറോണ എന്ന വലിയ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ തന്നെയാണ് മലയാളികളുടെ ഇടയിലേക്ക് പുതിയ വയറസായ ഷിഗേലയുടെ കടന്നുവരവ്. വെറുമൊരു ജലജന്യ രോഗമായ ഇത് ബാധിച്ചാൽ വളരെ പെട്ടന്നുതന്നെ മരണപെട്ടുപോവാനുള്ള സാധ്യതകൾ ഏറെയാണ്. പണ്ട് പലർക്കും വന്നിരുന്ന കോളറ പോലെ വെറുമൊരു വയറിളക്കത്തിന് സമാനമായാണ് ഇത് നമ്മുടെ ശരീരത്തിൽ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങുന്നത്.
ഷിഗെല്ല എന്നത് ജലജന്യ രോഗമായതിനാൽ നമ്മൾ ഉപയോഗിക്കുന്ന വെള്ളത്തിൽ നിന്നോ ആ വെള്ളം ഉപയോഗിച്ച പാകം ചെയ്യുന്ന ഭക്ഷണത്തിൽ നിന്നോ ബാധിക്കാനുള്ള സാധ്യതകൾ ഏറെയാണ്. അതുകൊണ്ടുതന്നെ ഇത് വളരെയധികം മാരകമായ ഒരു രോഗം തന്നെ എന്ന് പറയാം. ഇതിന്റെ മറ്റു ലക്ഷണങ്ങളും ഇത് വരാതിരിക്കാനും വന്നുകഴിഞ്ഞാൽ നമ്മൾ സ്വീകരിക്കേണ്ട മാർഗങ്ങളെ കുറിച്ചും ഈ വിഡിയോയിൽ നിന്ന് നിങ്ങൾക്ക് മനസിലാക്കാം. വീഡിയോ കണ്ടുനോക്കൂ.