ഷുഗറും കൊളസ്ട്രോളും മാറ്റും കായം കലക്കിയ വെള്ളം

ഷുഗറും കൊളസ്ട്രോളും മട്ടൻ ഇനി കയം കലക്കിയ വെള്ളം ഇതിൽ പറയുന്ന പോലെ ഒന്ന് ഉപയോഗിച്ച് നോക്കിയാൽ മാത്രം മതി. ഭക്ഷണത്തിനു മണത്തിനും രുചിക്കുമായി ഉപയോഗിച്ചുവരുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് കായം. സാധാരണയായി ഇത് അച്ചാറുണ്ടാക്കുമ്പോഴും സാംബാർ ഉണ്ടാകുമ്പോഴും അസാമാന്യമായ മണത്തിനും രുചിക്കുമായാണ് ഇത് സാധാരണ ഉപയോഗിക്കുന്നത്. ഇതിന്റെ ചവർപ്പും രൂക്ഷഗന്ധവും കൂടുതലായതുകൊണ്ടു ഇതിനെ പഴമക്കാർ ചെകുത്താന്റെ കഷ്ടം എന്നും പറയാറുണ്ട്. ഫെറുള്ള സ്‌പൈസ് എന്ന ചെടിയുടെ വെരില്നിന്നും വരുന്ന കറ ഉണ്ടാക്കിയാണ് നമ്മൾ ഇന്ന് കറികൾക്കായി ഉപയോഗിക്കുന്ന കായം നിർമ്മിക്കുന്നത്.

മാത്രമല്ല തണ്ടും വേരും ചേരുന്ന ഭാഗത്തുനിന്നും വെള്ളനിറത്തിലുള്ള കറ ഉണക്കിയും ഇത് ഉണ്ടാക്കാറുണ്ട്. ഇത് ഭക്ഷണത്തിനു പുറമെ പല ആവശ്യങ്ങൾക്കും ഇത് വളരെ ഉപകാര പ്രധമാണ്. കഠിനമായ വയറുവേദന മാറാനും വയറിലെ ഗ്യാസ് പ്രോബ്ലം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കായം വളരെ നല്ലൊരു ഔഷധമാണ് എന്നുതന്നെ പറയാം. എന്നാൽ ഇത് നിങ്ങൾ ഈ വിഡിയോയിൽ കാണും വിധം വെള്ളത്തിൽ ചേർത്ത് കുടിക്കുകയാണെങ്കിൽ നിങ്ങൾക്ക് ആരോഗ്യകരമായ പല ഗുണങ്ങളും ലഭിക്കുന്നുണ്ട്. ഇത് നിങ്ങളുടെ പ്രമേഹം കൊളസ്‌ട്രോൾ പോലുള്ള അപകടകരം ആയ എല്ലാ രോഗങ്ങളും മറ്റും. അത് എങ്ങിനെയാണ് എന്നെല്ലാം അറിയാൻ ഈ വീഡിയോ കണ്ടുനോക്കൂ.

 

 

Leave a Reply

Your email address will not be published. Required fields are marked *