ഷുഗർ, കൊളസ്‌ട്രോൾ, ബിപി ഇവ ഇനി പടിക്കു പുറത്ത്. ഈ ഒറ്റമൂലി ചെയ്തു നോക്കൂ…!

ഷുഗർ, കൊളസ്‌ട്രോൾ, ബിപി ഇവ ഇനി പടിക്കു പുറത്ത്. ഈ ഒറ്റമൂലി ചെയ്തു നോക്കൂ…! വളരെ അധികം ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുള്ള വെളുത്തുള്ളി ഉപയോഗിച്ച് കൊണ്ട് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഈ ഒറ്റമൂലി നിങ്ങളുടെ ശരീരത്തിലെ കൊളസ്‌ട്രോൾ പ്രമേഹം ബ്ലഡ് പ്രഷർ എന്നിവ കുറയ്ക്കാനും നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും വളരെ അധികം സഹായിക്കുന്ന ഒന്നാണ്. പ്രമേഹം എന്നത് മലയാളികളുടെ ജീവിതത്തിന്റെ ഒരു ഭാഗമായി തീർന്നിരിക്കുകയാണ്. ചെറിയ കുട്ടികൾ മുതൽ പ്രായമായർക്ക് വരെ പ്രമേഹം പിടിപെടുന്ന സാഹചര്യമാണ് ഇപ്പോൾ കണ്ടുവരുന്നത്. മലയാളികളുടെ തെറ്റായ ഭക്ഷണ രീതിയിൽ വന്ന മാറ്റം തന്നെയാണ് ഇതിനു കാരണം.

 

പ്രമേഹത്തിനു അധികമായി കാരണമാകുന്ന ഭക്ഷണഗണൽ കഴിക്കുന്നതുമൂലം ഇത് പലരിലും വലിയ പ്രശനം സൃഷ്ടിക്കുന്നുണ്ട്. പഞ്ചസാര അടങ്ങിയ ഭക്ഷ്യവസ്തുക്കൾ കഴിക്കാൻ പോലും പറ്റാത്ത അവസ്ഥ വളരെ അതികം ബുദ്ധിമുട്ട് തന്നെ ആണ് സൃഷ്ടിക്കുന്നത്. അതുപോലെ തന്നെ വളരെ അധികം ശരീരത്തിന് ദോഷകരമായ ഒന്നാണ് കൊളസ്ട്രോളും. ഇത്തരത്തിൽ കൊളസ്ട്രോളും പ്രമേഹവും അതുപോലെ തന്ന ബി പി യും വേഗത്തിൽ കുറയ്ക്കാൻ വളരെ അധികം ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുള്ള വെളുത്തുള്ളി ഉപയോഗിച്ചുകൊണ്ട് ഒരു മാർഗം ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *