ഷുഗർ മാറ്റും തണ്ണിമത്തന്‍ കുരു തിളപ്പിച്ച വെള്ളം…!

നിങ്ങളുടെ ശരീരത്തിലെ ഏറ്റവും വലിയ പ്രശ്നക്കാരൻ ആയ ഷുഗർ എന്ന വില്ലനെ തുരത്താൻ ഈ വിഡിയോയിൽ കാണുന്നപോലെ തണ്ണിമത്തന്റെ കുരു തിളപ്പിച്ചുകൊണ്ട് ആ വെള്ളം കുടിക്കുകയാണ് എങ്കിൽ. വേനൽ കാലത്തിന്റെ വരവോടുകൂടി ഏറ്റവും കൂടുതൽ ആളുകൾ ആവശ്യപ്പെടുന്നതും ഏറ്റവും കൂടുതൽ വിപണിയിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ് തണ്ണിമത്തൻ. തണ്ണിമത്തന് ബത്തയ്ക്ക, കുമ്മാട്ടിക്ക എന്നിങ്ങനെ പലയിടങ്ങളിലും പല പേരുകൾ ആണ്. നമ്മുടെ ശരീരത്തിലെ ജലാംശത്തിന്റെ അളവ് വർധിപ്പിച്ചു ശരീരം ഇപ്പോഴും ഈർപ്പമുള്ളതാക്കാനും ഇത് സഹായകരമാണ്.

മാത്രമല്ല ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വയറലായ ഒന്നാണ് മഞ്ഞ കളറുള്ള തണ്ണിമത്തൻ. സാധാരണ ഇതിന്റെ അകകാമ്പിന്റെ നിറം ചുവപ്പിൽ നിന്നും വത്യസ്തമായി മഞ്ഞകളറാക്കി വികസിപ്പിച്ചെടുത്തത് വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നായിരുന്നു. നമ്മൾക്ക് പലർക്കും ഉള്ള ഒരു സംശയമാണ് ഈ തണ്ണിമത്തന്റെ കുരു കഴിക്കുന്നതുകൊണ്ട് എന്തെങ്കിലും ദോഷങ്ങൾ സംഭവിക്കുമോ എന്നുള്ളത്. എന്നാൽ തണ്ണിമത്തൻ കുരു തിളപ്പിച്ചു ആ വെള്ളം കഴിച്ചാൽ ഏതായിരിക്കും സംഭവിക്കുക എന്നത് നിങ്ങൾക്ക് ഈ ഇവിടെയോയിലൂടെ കണ്ടു മനസിലാക്കാം. അതിനായി വീഡിയോ കണ്ടുനോക്കൂ.