സഞ്ചാരികളുടെ കാറിനു നേരെവന്ന ആന കാണിച്ചത് കണ്ടോ…!

മൃഗങ്ങളിൽ വച്ച് മനുഷ്യർക്ക് ഏറ്റവും കൂടുതൽ ആരാധയുള്ള ഒരു മൃഗമാണ് ആന. ഇതിന്റെ ശരീര ഘടനയുടെ ഭംഗിയും ആദിത്യവുമെല്ലാം ഏതൊരു മനുഷ്യനും വളരെയധികം ഇഷ്ടം തോന്നിക്കുന്നതാണ്. പ്രിത്യേകിച്ചു മലയാളികളുടെ കാര്യം നോക്കുമ്പോൾ ആനയെ ഇഷ്ടമില്ലാത്തവർ വളരെ ചുരുക്കം ആണെന്ന് എന്ന് തന്നെ പറയാം. മനുഷ്യർ പൊതുവെ യാത്രകളോട് വളരെയധികം പ്രിയമുള്ളവരാണ്. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതൽ ആളുകൾ ടൂർ പോകാൻ ആഗ്രഹിക്കുന്നത് പ്രകൃതി രമണീയമായ സ്ഥലങ്ങൾ ആവും. അതിൽ കാടിന്റെ സൗന്ദര്യം ആസ്വദിക്കാനായി കാടിനിടയിലൂടെ യാത്രചെയ്യുന്നത് അത് വേറെത്തന്നെ ഫീൽ ആണ്.എന്നാൽ അവിടെ ഒരു കാട്ടാന ഇറങ്ങിയാൽ തന്നെ ഒന്ന് ഭയപ്പെടും എല്ലാവരും.

ഓരോ ആനയെയും അതിന്റെ ആടിത്തത്തിനനുസരിച്ചു ഗജരാജ കേസരി എന്നിങ്ങനെ പലപേരുകളും കേരളത്തിലെ ആന പ്രേമികൾ നൽകുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ നാട്ടിലെ ഉത്സവങ്ങൾക്കുവരുന്ന ആനകൾ ഇടഞ്ഞു മറ്റുള്ളവരെ ആക്രമിക്കാറുണ്ടെങ്കിലും. അതൊക്കെ ആ ആനയ്ക്ക് മതം പൊട്ടുന്ന സമയങ്ങളിൽ മാത്രമാണ്. എന്നാൽ കാട്ടാനയുടെ കാര്യം അങ്ങനെയല്ല. ഇത് ഒറ്റയ്ക്കാണ് വരുന്നതെങ്കിൽ അതിന്റെ മുന്നിൽ ഉള്ള എന്തിനെയും അവ ആക്രമിക്കും. സഞ്ചാരികൾ പോകുന്ന പാതയിൽ ഒരു ആന ഇറങ്ങി വാഹനങ്ങളെയടക്കം ആക്രമിക്കാൻ ശ്രമിച്ചപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം.

https://youtu.be/cctY46egFQs

 

Leave a Reply

Your email address will not be published.