സാധാരണക്കാരന്റെ വേദനയുടെ വാക്കുകൾ, കണ്ണുനിറഞ്ഞു പോയി

സർക്കാർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഒരു തീരുമാനം ആയിരുന്നു സർക്കാർ ജീവനക്കാർക്ക് ഓണത്തിനുള്ള ബോണസ്. എന്നാൽ കോവിഡ് കാലത്തും മുടങ്ങാതെ ശമ്പളം ലഭിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ബോണസ് കൊടുക്കുമ്പോഴും ഇവിടെ ഉള്ള സാധാരണക്കാർക്ക് ഇപ്പോഴും പച്ചരിയും പഞ്ചാരയും ആയി ലഭിക്കുന്ന ഒരു അഞ്ഞൂറ് രൂപപോലും കവിയാത്ത കിട്ടു മാത്രം ആണ്. ഓണം വിപുലം ആയ രീതിയിൽ ആഘോഷിക്കുന്നില്ല എന്ന് സർക്കാർ പറയുമ്പോഴും ഇവിടെ സർക്കാർ ജീവനക്കാരുടെ മക്കൾ പുത്തൻ ഉടുപ്പുകൾ വാങ്ങി ഓണം ആഘോഴിക്കുമ്പോൾ തൊട്ടടുത്ത വീട്ടിൽ സാധാരണക്കാരന് നാല് ദിവസത്തിലേറെ പണിയില്ലാതെ അന്നത്തെ ദിവസത്തെ അന്നത്തിനു വേണ്ടി കാഴ്പ്പെടുകയാണ്.

സർക്കാർ ജീവനക്കാർക്ക് എന്നപോലെ സാധാരണക്കാർക്കും ഇതുപോലെ ഒരു ആനുകൂല്യങ്ങളും ഈ നശിച്ച കോവിഡ് കാലത്തു ലഭിക്കുന്നില്ല എന്ന് പറഞ്ഞ സാധാരണക്കാരായ ജനങ്ങളെ എല്ലാം റെപ്രെസെന്റ് ചെയ്ത സംസാരിച്ച ഒരു പാവം ഓട്ടോ തൊഴിലാളി യുടെ വീഡിയോ ആണ് നിങ്ങൾക്ക് ഇവിടെ കാണാൻ സാധിക്കുക. അതിൽ ഈ കോവിഡ് പ്രതി സന്ധിയിൽ ഒരു സാധാരണക്കാരന്റെ ജീവിതം എന്താണെന്നും, സർക്കാർ എല്ലാമാസവും മുടങ്ങാതെ ശമ്പളം കൊടുക്കുന്ന അവരുടെ ജീവനക്കാർക്ക് പണത്തിനു മീതെ പണം എന്ന രീതിയിൽ ബോണസ് കൊടുക്കുമ്പോഴും എല്ലാം ഒരു സാധാരണക്കാരണത്തെ അവസ്ഥ തുറന്നു കാണിക്കുന്നുണ്ട് ആ വിഡിയോയിൽ.

 

 

Leave a Reply

Your email address will not be published.