സാധാരണ ഹമ്മറിനെക്കാളും പത്തിരട്ടി വലുപ്പത്തിൽ ഒരു ഹമ്മർ….!

സാധാരണ ഹമ്മറിനെക്കാളും പത്തിരട്ടി വലുപ്പത്തിൽ ഒരു ഹമ്മർ….! കാറുകളുടെ രാജാവ് എന്നറിയപ്പെടുന്ന ഒരു വാഹനം ആണ് ഹമ്മർ. അതുകൊണ്ട് തന്നെ ഹമ്മർ എന്ന കാറിനു ഒരുപാട് ആരാധകരും ഉണ്ട്. അത്തരത്തിൽ ഒരു ആരാധകൻ നിർമ്മിച്ചെടുത്ത ഒരു പടുകൂറ്റൻ ഹമ്മർ കാറാണ് ഇപ്പോൾ അവിടുത്തെ നിരത്തുകളിൽ തരംഗം ആയികൊണ്ട് ഇരിക്കുന്നത്. പൊതുവെ ലോകത്തും ഇന്ത്യയിലും ഒക്കെ ആയി ഒരുപാട് കാർ നിർമാതാക്കൾ ഉണ്ട്. അതിൽ ഇന്ത്യൻ കമ്പനി കളുടെ സ്വാധീനം ഒട്ടും മോശമില്ലാത്ത തുടർന്നുകൊണ്ടിരിക്കുന്നുണ്ട്. ഇന്ത്യക്കാരിൽ സാധാരണക്കാർക്കിടയിൽ വളരെ അധികം തരംഗം സൃഷ്‌ടിച്ച ഒരു കമ്പനി ആയിരുന്നു മാരുതി സുസുക്കി.

ഒരുപാട് ആളുകൾക്ക് വാങ്ങാൻ അനുയോജ്യമായ വിലയിലും നല്ല സർവീസ് ലും ഈ കമ്പനി ഒരുപാടധികം കാറുകൾ ഇറക്കിയിരുന്നു. ഇപ്പോഴും അത് നല്ലരീതിയിൽ തുടർന്ന് കൊണ്ടിരിക്കുന്നുണ്ട്. എന്നാൽ അത്തരം ചെറിയ കാറുകളെ എല്ലാം പിന്തള്ളി കൊണ്ട് ലോക വിപണികളിൽ ഇടം പിടിച്ച ഒരു വാഹനം ആയിരുന്നു ഹമ്മർ. ഇത് ഓടിച്ചു പോകുമ്പോൾ റോഡിലെ രാജാവ് എന്ന ഫീൽ തരുന്ന ഒരു വാഹനം തന്നെ ആണ്. അതുകൊണ്ട് തന്നെ ആണ് ഇത്തരത്തിൽ ഹമ്മറിന് ഒരുപാട് ആരാധകർ ഉള്ളത്. നമ്മൾ സാധാരണകണ്ടിട്ടുള്ളതിൽ നിന്നും വ്യത്യസ്തമായി പത്തിരട്ടി വലുപ്പത്തിൽ ഒരു ഹമ്മർ നെ ഈ വീഡിയോ വഴി കാണാം.