സിംഹക്കൂട്ടിൽ വീണ കുരങ്ങന്റെ അവസ്ഥകണ്ടോ…!

സിംഹക്കൂട്ടിൽ വീണ കുരങ്ങന്റെ അവസ്ഥകണ്ടോ…! സിംഹം എന്ന് പറയുന്നത് വളരെ അധികം അപകടകാരിയായ ഒരു മൃഗം ആണ് എന്ന് നമുക്ക് അറിയാം. അതുപോലെ ഒരു കൂട്ടം സിംഹത്തിന്റെ കൂട്ടിലേക്ക് ഒരു കുരങ്ങൻ വന്നു പെട്ടപ്പോൾ സംഭവിച്ച കാഴ്ച കണ്ടോ…! കാടുകളിൽ പോയാൽ നമുക്ക് ഒട്ടനവധി ജീവ ജാലങ്ങളെ കാണുവാനും അതിലുപരി ആസ്വദിക്കുമാവാനും സാധിക്കുന്നതാണ്. അങ്ങനെ കാടുകാണാൻ പോകുന്ന പലരും കാട് നശിപ്പിക്കുകയും അവിടെ ഉള്ള ജീവജാലങ്ങൾക്ക് ഒരു ഭീക്ഷണി ആയി തുടരുകയും ചെയ്യുന്നത് നമ്മൾ പലപ്പോഴും കണ്ടിട്ടുള്ളതാണ്.

അത് മാത്രമല്ല പല വന്യ ജീവികളെയും പിടിച്ചു നമ്മൾ മൃഗ ശാലകളിലും മറ്റും കൊണ്ടുപോയി ഇടുകയും ചെയ്യാറുണ്ട്. അത്തരത്തിൽ ഒരു മൃഗശാലയിൽ ഇട്ട സിംഹ കൂട്ടിലേക്ക് ഒരു കുരങ്ങൻ വന്നുപെട്ടപ്പോൾ ഞെട്ടിക്കുന്ന ഒരു കാഴ്ചയാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. കാട്ടിലെ രാജാവെന്ന അറിയപ്പെടുന്ന ഒരു മൃഗം കൂടെ ആണ് സിംഹം. അതുകൊണ്ട് തന്നെ സിംഹങ്ങൾ എത്രത്തോളം അപകടകാരികൾ ആണെന്ന് എല്ലാവര്ക്കും ചിന്തിക്കാവുന്നതേ ഉള്ളു. ഇവിടെ ഈ വീഡിയോയിലൂടെ നിങ്ങൾക്ക് ഒരുപാട് വന്യ മൃഗങ്ങൾ മനുഷ്യനും മറ്റു മറ്റു മൃഗങ്ങളും ഉൾപ്പടെ ഒട്ടനവധി ജീവികളെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ കാണുവാൻ സാധിക്കുന്നതാണ്. അതിനായി ഈ വീഡിയോ കണ്ടു നോക്കൂ.