സി എൻ ജി കാർ ഓടുന്നതിനിടെ പൊട്ടിത്തെറിച്ചപ്പോൾ….!

സി എൻ ജി കാർ ഓടുന്നതിനിടെ പൊട്ടിത്തെറിച്ചപ്പോൾ….! കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് അഥവാ സി എൻ ജി, വളരെ അതികം കാര്യാ ക്ഷമത ഉള്ള ഒരു തരാം ഇന്ധനം ആണ് എന്ന് നമുക്ക് അറിയാം. കാരണം ഇപ്പോൾ പൊല്യൂഷൻ കുറയ്ക്കുന്നതിനും പെട്രോൾ വണ്ടികളേക്കാൾ മൈലേജ് ലഭിക്കുന്നതിനും എല്ലാം സി എൻ ജി ഇന്ധനം ഉപയോഗിച്ചുള്ള വണ്ടികൾ ഇപ്പോൾ നമ്മുടെ ര്യാജ്യത്തും കേരളത്തിലും വരെ ഉപയോഗിച്ച് വരുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ സി എൻ ജി ഇന്ധനം വഴി ഓടിക്കാൻ സാധിക്കുന്ന ഒരു വാഹനം റോഡിലൂടെ ഓടിച്ചു പോകുന്നതിനിടെ പൊട്ടി തിരിച്ചപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന സി സി ടി വി ദൃശ്യങ്ങൾ നിങ്ങൾക്ക് ഇവിടെ കാണാൻ സാധിക്കുക.

സി എൻ ജി അല്ലെകിൽ കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് എന്നത് പെട്രോൾ ഗ്യാസ് എന്നിവയ്ക്ക് പകരം കാറുകളിലും മറ്റു ഓട്ടോ പോലുള്ള ചെറിയ വാഹനങ്ങളിലും ഉപയോഗിക്കുന്ന ഒന്നാണ്. സി എൻ ജി പുറത്തു വിടുന്ന വാതകങ്ങളുടെ അളവ് മറ്റുവല്ല ഇന്ധനങ്ങൾ പുറത്തുവിടുന്നതിനേക്കാൾ കുറവാണു. അതുകൊണ്ട് തന്നെ അത്തരം ഇന്ധനം ഉപയോഗിച്ചുകൊണ്ട് ഓടുന്ന വാഹങ്ങൾ ഇന്ന് വിപണിയിൽ കൂടുതെൽ ആണ്. എന്നാൽ ഇവിടെ സി എൻ ജി ഇന്ധനം വഴി ഓടിക്കാൻ സാധിക്കുന്ന ഒരു വാഹനം റോഡിലൂടെ ഓടിച്ചു പോകുന്നതിനിടെ പൊട്ടി തിരിച്ചപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന സി സി ടി വി ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.

 

 

Leave a Reply

Your email address will not be published.