സി സി ടി വിയിൽ പതിഞ്ഞ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ…!

സി സി ടി വിയിൽ പതിഞ്ഞ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ…! ഒരു ലോറിക്കാരൻ ഇന്റികേറ്റർ ഇടത്തെ വാഹനം തിരിച്ചപ്പോൾ നേരെ വന്ന ബൈക്ക്റാണ് ആ വാഹനത്തിന്റെ അടിയിൽ പെടുകയും ചെയ്ത ഞെട്ടിക്കുന്ന അപകട ദൃശ്യങ്ങൾ ആണ് ഇതിലൂടെ കാണുവാൻ സാധിക്കുക. മുന്നിലുള്ള വാഹനം വരുന്നത് വക വയ്ക്കാതെ ഒരു ലോറിക്കാരൻ എതിർ വശത്തുള്ള റോഡിലേക്ക് തിരിയാൻ നോക്കുന്നതിനിടെ ആയിരുന്നു അപകടം സംഭവിച്ചത്. അതും എതിരെ വന്നിരുന്ന ഒരു ബൈക്ക് കാരനെ ഇടിച്ചു തെറിപ്പിച്ചു കൊണ്ട് വന്നു എന്ന് തന്നെ പറയാം. അത്രയും വലിയ അപകടം തന്നെ ആയിരുന്നു അത്.

പലപ്പോഴും റോഡുകളിൽ അപകടം സംഭവിക്കുന്നത് തിരിവുകൾ വളരെ അശ്രദ്ധയോടെ തിരിക്കുന്നത് മൂലവും വേഗതയിൽ അലക്ഷ്യമായി വാഹനങ്ങൾ ഓടിക്കുന്നത് കൊണ്ടും ആണ് എന്ന് എല്ലാവര്ക്കും അറിയാം. അത്തരത്തിൽ തന്നെ സംഭവിച്ച മറ്റൊരു അപകടത്തിന്റെ സി സി ടി വി ക്യാമെറയിൽ പതിഞ്ഞ ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുക. അതും ഒരു വലിയ ലോറി വന്നു ഒരു ബൈക്കുകാരനെ ഇടിച്ചു ആയാൽ ആ ലോറിയുടെ അടിയിൽ പോയ ആ ഞെട്ടിക്കുന്ന കാഴ്ച. ഈ വീഡിയോ കണ്ടു നോക്കൂ.

 

 

Leave a Reply

Your email address will not be published.