സുനിച്ചേട്ടന്റെയും ശബരിയുടെയും തമാശകൾ….! ചിറയ്ക്കൽ ശബരി നാഥൻ എന്ന ആനയെ അറിയാത്തവർ ആയി മലയാളികളിൽ ആനപ്രേമികൾ ആയി ആട്ടും അതന്നെ ഉണ്ടാകില്ല. അത്രയും അതികം മനോഹാരിത നിറഞ്ഞ കരി വീരൻ ആണ് ചിറയ്ക്കൽ ശബരിനാഥ്. അത്തരത്തിൽ ആനയും അതിന്റെ പാപ്പാനും തമ്മിൽ ഉള്ള സുഹൃത് ബന്ധത്തിന്റെ മനോഹര ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക. കേരളത്തിലെ തന്നെ വളരെ അധികം പ്രശസ്ത ആന ആയ ചിറയ്ക്കൽ ശബരീനാഥ് എന്നാൽ വളരെ അധികം ആരാധക വൃന്ദം ഉള്ള ഒരു ആന ആണ് ഇത്തരത്തിൽ ഒരു കാര്യം ചെയുന്നത്.
പൊതുവെ മറ്റുള്ള നാട്ടാനകളെ എല്ലാം ചങ്ങലപ്പൂട്ടിൽ ആണ് കൊണ്ട് നടക്കാറുളളത് എങ്കിൽ ഈ കൊമ്പന് അതിന്റെ ആവശ്യം ഇല്ല എന്നത് തന്നെ ആണ് ഏറ്റവും വലിയ പ്രത്യേകത. കാണാൻ വളരെ അതികം ചന്ദമുള്ളതും ചന്ദനകളാരും ഒപ്പം കറുപ്പും ഇഴച്ചാര്ന്ന നല്ല തലയിടുപ്പ് ഉള്ള ഒരു കരി വീരൻ തന്നെ ആണ് ചിറയ്ക്കൽ ശബരീനാഥ് എന്ന കൊമ്പൻ. അതുകൊണ്ട് തന്നെ ഒരുപാട് അതികം ഉല്സവങ്ങൾക്ക് നിര സാന്നിധ്യം ആണ് ഈ ആന. ഈ ആനയെ മറ്റുള്ള ആനകളിൽ നിന്നും എല്ലാം വ്യത്യസ്തം ആകുന്ന അടിപൊളി കാര്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുന്നതാണ്.
https://youtu.be/4gCwoCsnILM