സൂപ്പർമാർക്കറ്റിലെ ക്യാമെറയിൽ പതിഞ്ഞ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ…!

കുറച്ചധികം നാടോടി സ്ത്രീകൾ കടയിൽ കയറിയപ്പോൾ അവിടെ ഉള്ള കടയിലെ ജോലിക്കാരിയും ഉടമസ്ഥയും കൂടി ഇവരെ പുറത്താക്കുന്നതിനടിൽ സംഭവിച്ച ഞെട്ടിക്കുന്ന തരത്തിൽ ഉള്ള ഒരു മോഷണം ആണ് നിങ്ങൾക്ക് ഇവിടെ കാണാൻ സാധിക്കുക. നമ്മുടെ വീടുകളിൽ പലപ്പോഴും ആക്രി സാധനങ്ങൾ കൊണ്ട് പോകുന്നതിനു പല നാടുകളിൽ നിന്നും ആളുകൾ വരാറുണ്ട്. അത്തരത്തിൽ ഉള്ള ആളുകളെ എല്ലാം വീടിന്റെ എല്ലാ ഭാഗത്തും കൊണ്ട് കൊണ്ട് പോയി അവിടെ പൊട്ടിയും പൊളിഞ്ഞും കിടക്കുന്ന ആക്രികൾ എല്ലാം പെറുക്കി കൊടുക്കുകയും ചെയ്യുമ്പോൾ എല്ലാം നമ്മൾ വളരെ അധികം ശ്രദ്ധിക്കേണ്ടതാണ്. അതുപോലെ ശ്രദ്ധിക്കാതെ വന്നപ്പോൾ സംഭവിച്ച ഒരു കാര്യമായിരുന്നു ഇത്.

 

അതുകൊണ്ട് തന്നെ ഇത്തരത്തിൽ നാടോടി സ്ത്രീകളും അതുപോലെ തന്നെ ആക്രി പറക്കുന്ന സ്ത്രീകളും എല്ലാം കടയിലോ വീടുകളിലോ മറ്റോ കയറുന്നത് ശ്രദ്ധിച്ചില്ലെങ്കിൽ വളരെ അതികം ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നേക്കാം. ഇതുപോലെ വരുന്ന വരുന്ന ആളുകളെ നിങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഇതിൽ കാണുന്നപോലെ നിങ്ങൾക്ക് പണി കിട്ടുന്നതിനുള്ള സാധ്യത വളരെ കൂടുതൽ ആണ്. അത്തരത്തിൽ ഒരു ചെറിയ അശ്രദ്ധ മൂലം ഒരു കടയുടമയ്ക്ക് പറ്റിയ അബദ്ധം ഈ സി സി ടി വി ക്യാമെറയിൽ പതിഞ്ഞ ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടുനോക്കൂ.