സൈലെന്സറിൽ പെട്രോൾ അടിച്ചു വാഹനം ഓടിച്ചപ്പോൾ…!

സൈലെന്സറിൽ പെട്രോൾ അടിച്ചു വാഹനം ഓടിച്ചപ്പോൾ…! വാഹനങ്ങൾ പ്രവർത്തിച്ചു ഉണ്ടാകുന്ന പുക പുറം തള്ളുന്നതിനു വേണ്ടി വാഹനങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന വാഹനത്തിന്റെ ഒരു പ്രധാന പെട്ട ഭാഗം തന്നെ ആണ് സൈലെന്സറുകൾ അഥവാ എക്സ്ഹോസ്റ്റുകൾ. എന്നാൽ ഇവിടെ ഒരു വില കൂടിയ ബൈക്ക് ഇൽ അതുപോലെ അല്ല ഒരു സൈലെന്സറിന്റെ ഉള്ളിലേക്ക് ഇന്ധനം അടിച്ചു കൊണ്ട് വാഹനം ഓടിച്ചു നോക്കിയപ്പോൾ സംഭവിച്ച കാര്യം ആണ് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുക. ഇത് മണ്ടത്തരം ആയിരുന്നനോ അതോ നല്ലത്തറയിരുന്നോ എന്നൊക്കെ നിങ്ങൾക്ക് ഈ വീഡിയോ കാണുവന്നതിലൂടെ മനസിലാക്കാം.

വെളളം ഒഴിച്ചുകൊണ്ട് വാഹനം ഓടിക്കുന്നത് നമ്മൾ ഈ ഇടെ ആയി സോഷ്യൽ മീഡിയ കളിൽ കണ്ടതാണ്. അതാകട്ടെ അതിനു വേണ്ടി നിർമിച്ച എൻജിനും മറ്റു അനുബന്ധ ഉപകരണങ്ങളും വച്ച് കൊണ്ട് ഉള്ള വാഹനങ്ങൾ ആയിരുന്നു. എന്നാൽ ഇവിടെ പുതുതായി വാങ്ങിയ ഒരു വാഹനം അതും വളരെ വിലയുള്ള ഒരു റേസിംഗ് ബൈക്ക് ഇൽ അതിന്റെ സൈലെന്സര് ഭാഗത്ത് വെള്ളവും അതുപോലെ തന്നെ പെട്രോളും അടിച്ചു കൊണ്ട് വാഹനം ഓടിച്ചു നോക്കിയപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന കാര്യം നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.