സ്കൂട്ടർ ഓടിക്കുന്നവർ ഇത് തീർച്ചയായും കാണുക

നമ്മൾ രാവിലെ ഏഴുന്നേറ്റുകഴിഞ്ഞു നേരെ എന്തെങ്കിലും ആവശ്യത്തിനു വേണ്ടി സ്കൂട്ടർ കൊണ്ട് പോകാനാണ് പതിവ്. എന്നാൽ അതിൽ എന്തെങ്കിലും ഇഴ ജന്തുക്കളോ മറ്റോ ഒളിഞ്ഞിപ്പുണ്ട് എങ്കിൽ അത് നമ്മൾ ശ്രദ്ധിക്കാതെ ഓടിച്ചു കൊണ്ട് പോവുകയും പിന്നീട് വലിയ അപകടം വരുത്തിവയ്ക്കുകയും ചെയ്യും. അത്തരത്തിൽ ഒരു കാഴ്ച ആണ് നിങ്ങൾക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നതാണ്. അതും ഒരു സ്കൂട്ടറിനുള്ളിൽ വലിയ ഉഗ്ര വിഷമുള്ള മൂർഖൻ കയറി ഇരിക്കുന്നത്. അതിനെ അതിൽ നിന്നും പുറത്തേക്ക് എടുക്കുമ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന കാര്യങ്ങളും നിങ്ങൾക്ക് ഇതിലൂടെ കാണാം.

 

പാമ്പുകളെ നമ്മൾ പൊതുവെ പലതരത്തിലുള്ള ആളനക്കമോ ആള്താമസമോ ഇല്ലാത്ത പറമ്പ് പൂട്ടിയില്ല വീട് എന്നിവപോലുള്ള സ്ഥലങ്ങളിൽ ആയിരിക്കും പൊതുവെ കാണാൻ സാധിക്കുക. അത്തരത്തിൽ ആർക്കും എത്തിപ്പെടാൻ സാധിക്കാത്ത ചില ഗ്യാപ്പുകളിളും മറ്റും കയറി ഇരുന്ന് പ്രജനനം നടത്തി ആണ് പല ഇഴ ജന്തുക്കളും ജീവിക്കുന്നത്. അത്തരത്തിൽ കുറച്ചു നാൾ ഉപയോഗിക്കാതെ വച്ച ഒരു സ്കൂട്ടർ ആവശ്യത്തിനു വേണ്ടി പുറത്തെടുത്തപ്പോൾ അതിന്റെ ഹെഡ് ലൈറ്റിന്റെ ഉള്ളിൽ ഉഗ്രവിഷമുള്ള ഒരു മൂർഖനെ കണ്ടെത്തുകയും പിന്നീട് അതിനെ പിടി കൂടാൻ ശ്രമിക്കുകയും ചെയ്തപ്പോൾ സംഭവിച്ച ഞെട്ടിക്കുന്നദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.