സ്കൂട്ടർ ഓടിക്കുന്ന ആന

സർക്കസിൽ ഉള്ള ആനകൾ പല പ്രകടനങ്ങളും കാണിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട് എങ്കിലും ഒരു ആന വലിയ മോട്ടോർ സൈക്കിൾ ഓടിച്ചു പോകുന്ന രസകരമായ ഒരു ദൃശ്യം നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുന്നതാണ്. വളരെ അധികം മനോഹരമായ ഒരു കാഴ്ച തന്നെ ആയിരുന്നു അത്.ഈ കൊമ്പന്മാർ എല്ലാം നമ്മുടെ നാട്ടിൽ എത്തുന്നതിനുമൊക്കെ മുന്നേ തന്നെ കാട്ടാനകൾ ആയിരുന്ന കാര്യം എല്ലാവര്ക്കും അറിയാം. പൊതുവെ ഇങ്ങനെയുള്ള ആനകളെ എല്ലാം ഓരോ പെരുചാർത്തികൊടുത്ത വളരെയധികം ആരാധിക്കുന്നവർ ആണ് പൊതുവെ. എന്നാൽ ഇത്തരത്തിൽ ഉള്ള ഒരു പരിപാടികൾക്ക് ഒന്നും പങ്കെടുപ്പിക്കാതെ ചില അഭ്യാസപ്രകടനങ്ങൾക്ക് മാത്രം ആയി സർക്കസ് പോലുള്ള പൊതു പ്രദര്ശന വേദികളിലും ആനകളെ കൊണ്ടുവരുന്നത് കണ്ടിട്ടുണ്ട്. എന്നാൽ അങ്ങനെ സര്കസിനു കൊണ്ടുവന്ന ആന സ്കൂട്ടർ ഓടിക്കുന്ന ഒരു അപൂർവ കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. അതും മറ്റു ആനകൾ ചെയ്യുന്നതിനെക്കാൾ എല്ലാം വളരെ അതികം വ്യത്യസ്ത രീതിയിൽ എല്ലാവരെയും കൗതുകത്തിൽ ആഴ്തി കൊണ്ട്. ആ ഒരു രസകരമായ ആനയുടെ മറ്റു പ്രകടങ്ങളും നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ കഴിയും.ആ രസകരമായ കാഴ്ചകൾക്ക് ആയി ഈ വീഡിയോ ഒന്ന് കണ്ടു നോക്കു.