സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ കടയുടമയ്ക്ക് സംഭവിച്ചത്….!

സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ കടയുടമയ്ക്ക് സംഭവിച്ചത്….! സ്ത്രീകളോട് ഉള്ള ചൂഷണം ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്ന ഒരു സാഹചര്യം ആണ് പണ്ട് മുതൽക്കേ ഇന്നും നടന്നു കൊണ്ടരിക്കുന്നത് എന്ന് പറയാം. അതിന്റെ ഏറ്റവും വലിയ തെളിവാണ് ഇവിടെ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുക. അതും ഒരു ഫാൻസി ഐറ്റംസ് വിൽക്കുന്ന ഒരു കടയിൽ, സ്ത്രീകൾക്ക് വേണ്ട ആഭരണങ്ങളും മറ്റും മാത്രം വിളിക്കുന്ന സ്ത്രീകളെ മാത്രം ലക്ഷ്യമിട്ടുകൊണ്ട് നടത്തുന്ന ഒരു കടയിലെ ഉടമ അവിടെ വരുന്ന പെണ്ണുങ്ങളോട് അപമര്യാദ ആയി പെരുമാറുന്ന ഒരു വൃത്തി കേട്ട കാഴ്ച..

അയാളുടെ പ്രായം വച്ച് നോക്കുമ്പോൾ അയാളുടെ മകളുടെ പ്രായം മാത്രം വരുന്ന പെണ്ണുങ്ങൾ ആണ് അവിടെ വരുന്നത് എന്ന ബോധം പോലും അയാൾക്ക് ഇല്ല. കടയിൽ വരുന്ന ചെറിയ കുട്ടികളെ പോലും വൃത്തികെട്ട രീതിയിൽ അയാൾ തൊടുകയും പിടിക്കുകയും ചെയ്യുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. അവസാനം സഹി കേട്ട ഒരു സ്ത്രീ ആണ് പോലീസിനെ വിവരം അറിയിക്കുകയും അയാൾക്ക് പോലീസ് വന്നതിനു ശേഷം കിട്ടിയ പണിയും നിങ്ങൾക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നതാണ്. അതിന്റെ ദൃശ്യങ്ങൾക്കായി ഈ വീഡിയോ കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *