സ്പീഡിൽ വളവുതിരിച്ച ബൈക്ക്കാരന് സംഭവിച്ചത് കണ്ടോ…! ശ്രദ്ധയില്ലാതെയും അമിത വേഗതയിലും എല്ലാം തിരിവ് തിരിക്കുമ്പോൾ ആണ് ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നത് എന്ന് നമുക്ക് അറിയാം. പല തരത്തിൽ ഉള്ള ബൈക്ക് അപകടങ്ങളും നമ്മൾ കണ്ടിട്ടുണ്ട് എങ്കിലും ഇത്തരത്തിൽ ഒരെണ്ണം ഇത് ആദ്യമായിട്ട് ആയിരിക്കും. കണ്ടു നിന്ന ആളുകളെ എല്ലാം ഞെട്ടിച്ചു കൊണ്ട് ഒരു ബൈക്ക്തിരുവ് തിരിക്കുന്നതിനിടെ നിയത്രണം വിട്ടു ഉണ്ടായ അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ നിങ്ങൾക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നതാണ്.
പൊതുവെ ബൈക്ക് യാത്രക്കാരിൽ സ്പോർട്സ് ബൈക്ക് ഓടിക്കുന്ന ആളുകൾ എല്ലാം വളരെ അതികം വേഗതയിൽ ആണ് പോവാറുള്ളത്. അത്തരത്തിൽ ഒരു ബൈക്ക് യാത്രികൻ അലക്ഷ്യമായും അതുപോലെ തന്നെ വളരെ അതികം വേഗതയിൽ വന്നു അടുത്തുള്ള തിരിവ് തിരിക്കാൻ ശ്രമിക്കുകയും അതിനിടെ ബൈക്ക് ന്റെ വേഗത മൂലം വാഹനം നിയന്ത്രണം വിട്ടു കൊണ്ട് അയാൾ ബൈക്കിൽ നിന്നും വീഴുകയും ചെയ്തു. മാത്രമല്ല എതിരെ വന്നിരുന്ന ഒരു പിക്കപ്പ് വാൻ ഇത് കാണാതെ അയാളുടെ ദേഹത്തിലൂടെ കയറി ഇറങ്ങുകയും ചെയ്തപ്പോൾ ഉണ്ടായ അപകടത്തിന്റെ ഞെട്ടിക്കുന്ന സി സി ടി വി ദൃശ്യങ്ങൾ ഈ വീഡിയോ വഴി കാണാം