സ്വകാര്യ ഭാഗത്തെ ചൊറിച്ചിലും വേദനയും ഉടൻ പരിഹാരം….!

സ്വകാര്യ ഭാഗത്തെ ചൊറിച്ചിലും വേദനയും ഉടൻ പരിഹാരം….! നമ്മുടെ ശരീരത്തിലെ ഏറ്റവും ലോലമായ ഭാഗമാണ് നമ്മുടെ സ്കിൻ. അതിൽ ഉണ്ടാകുന്ന എത്ര ചെറിയ ആഘാതവും വളരെയധികം ബാധിക്കുന്നതാണ്. പലരും സ്കിൻ വെളുക്കന്നതിനുമൊക്കെ ആയി ഒരുപാടുതരത്തിൽ ഉള്ള കെമിക്കലുകൾ അടങ്ങിയിട്ടുള്ള ക്രീമുകളും ലോഷനുകളും വാങ്ങിതേയ്ച്ചു സ്കിന്നിന്റെ മറ്റുള്ള ബാഹ്യ പ്രശ്നങ്ങളോട് പ്രവർത്തിക്കാൻ ഉള്ള ഒരു കഴിവിനെ നശിപ്പിക്കുകയാണ്. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ ഉണ്ടാകുന്ന ചൊറിച്ചിലിനേക്കാൾ വളരെ അധികം നാണക്കേടും അതുപോലെ തന്നെ ബുദ്ധിമുട്ടും സൃഷ്ടിക്കുന്ന ഒന്നാണ് സ്വകാര്യ ഭാഗങ്ങളിൽ ഉണ്ടാകുന്ന ചൊറിച്ചിലുകൾ. ഇത് പെട്ടന്ന് തന്നെ മാറ്റിയെടുക്കാനുള്ള അടിപൊളി വഴി നിങ്ങൾക്ക് ഇതിലൂടെ മനസിലാക്കാൻ സാധിക്കുന്നതാണ്‌. ഇങ്ങനെ ചെയ്യുന്നതുമൂലം നമ്മുടെ സ്കിന്നിന് ഒരുപാട് പ്രശ്നങ്ങൾ വരാൻ കാരണമായി തീരുന്നുണ്ട്.

മിക്ക്യ ആളുകൾക്കും അനുഭവപ്പെടുന്ന ഒരു പ്രശ്നമാണ് റിങ്കൽസ് അഥവാ വട്ടച്ചൊറി പോലെ സ്‌കിന്നിനെ ബാധിക്കുന്ന അസുഗം. ഇതുപോലുള്ള ചൊറിച്ചിൽ വന്നുകഴിഞ്ഞാൽ അത് മാറ്റിയെടുക്കാൻ വളരെയേറെ ബുദ്ധിമുട്ടാണ്. പ്രീതേകിച് സ്വകാര്യ ഭാഗങ്ങളിൽ ഉണ്ടാകുന്ന ചൊറിച്ചിലുകൾ. ഇത് വളരെ അധികം ബുദ്ധിമുട്ടായി പലപ്പോഴും മാറാറുണ്ട്. എന്നാൽ ഇങ്ങനെ ശരീരത്തിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന ശരീരത്തിലെ ചൊറിച്ചിൽ വെറും ദിവസങ്ങൾ കൊണ്ടുമാറ്റിയെടുക്കാൻ ഈ വിഡിയോയിൽ കാണുന്ന പോലെ ചെയ്താൽ മാത്രം മതി. അതിനായി വീഡിയോ കണ്ടുനോക്കൂ. അതിനുള്ള ഒരു അടിപൊളി മാർഗം ആണ് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുക.

https://youtu.be/y3xFinyRfvE

 

Leave a Reply

Your email address will not be published. Required fields are marked *