സ്‌കൂട്ടറിന്റെ സീറ്റിനിടയിൽ നിന്നും ഒരു മലമ്പാമ്പിനെ പിടികൂടാൻ ശ്രമിച്ചപ്പോൾ..!

സ്‌കൂട്ടറിന്റെ സീറ്റിനിടയിൽ നിന്നും ഒരു മലമ്പാമ്പിനെ പിടികൂടാൻ ശ്രമിച്ചപ്പോൾ..! മലമ്പാമ്പുകൾ എന്നത് മറ്റു പാമ്പുകളെ പോലെ വിഷം ഇല്ലെങ്കിലും മറ്റുള്ള പാമ്പുകളെക്കാൾ വളരെ അതികം അപകടകാരിയാണ്. മാത്രമല്ല മറ്റുള്ള പാമ്പുകൾ ആക്രമിക്കാൻ വന്നു കഴിഞ്ഞാലും എന്തെങ്കിലും വടിയോ മറ്റോ ഉപയോഗിച്ച് തല്ലി കീഴ്പ്പെടുത്താൻ സാധിക്കുമെങ്കിലും ഇവയുടെ കാര്യത്തിൽ അത് സാധ്യമല്ല. കാരണം വളരെ അധികം ബുദ്ധിമുട്ടാണ് ഇവിടെ പിടികൂടാനും കൊല്ലാനും എല്ലാം. അതുകൊണ്ട് തന്നെ ആണ് മലമ്പാമ്പിനെ കാണുമ്പോൾ എല്ലാവരും ഒന്ന് നടുങ്ങി നിൽക്കുന്നത്. ഇതിനെ വായിൽ എങ്ങാനും ചെന്ന് പെട്ടാൽ തന്നെ ഇത് ഒരു മനുഷ്യനെ പോലും വലിഞ്ഞു മുറുകി അകത്താക്കാൻ കഴിവുള്ളവയും ആണ്.

 

പാമ്പുകളിൽ ഏറ്റവും വലുത് എന്ന് വിശേഷിപ്പിക്കുന്ന ഒന്നാണ് മലപാമ്പ്. നമ്മൾ പലസാഹചര്യത്തിലും മലം പാമ്പ് ഇര വിഴുങ്ങുന്നത് കാണാൻ ഇടയായിട്ടുണ്ട്. അതിനേക്കാൾ വലിയ ഒരു ജീവിയെ വരെ തിന്നാൻ ശേഷിയുള്ള ഒരു ഇഴജന്തു ആണ് മലം പാമ്പ്. ഇത് ഇരയെ ഭക്ഷണമാക്കുന്നത് ഇരയെ വലിഞ്ഞു മുറുക്കി അതിന്റെ എല്ലുകൾ എല്ലാം ചുറ്റി പിഴഞ്ഞു പൊടിച്ചാണ്. ഇവിടെ ഒരു ഭീകര വലുപ്പം ഉള്ള മലമ്പാമ്പിനെ ഒരു സ്‌കൂട്ടറിന്റെ ഇടയിൽ നിന്നും കണ്ടെത്തുകയും അതിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ സംഭവിച്ച ഞെട്ടിക്കുന്ന സംഭവം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.

 

 

Leave a Reply

Your email address will not be published.