ഹനുമാൻ വിഗ്രഹത്തിനുമുകളിൽ കണ്ട ഞെട്ടിക്കുന്ന കാഴ്ച….!

നിരീശ്വര വാദികളെയും ഈശ്വരവിശ്വാസികളെയും എല്ലാം വളരെ അധികം ഞെട്ടിച്ച ഒരു കാഴ്ചയായിരുന്നു ഇത്. ഇന്ത്യ എന്നുപറയുന്നത് ഒട്ടേറെ മതങ്ങൾ ഉള്ള ഒരു രാജ്യമാണ്. മാത്രമല്ല അതുപോലെ തന്നെ ദൈവത്തെ അന്തമായി വിശ്വസിക്കുന്ന ആളുകളും ഇന്ത്യയിൽ തന്നെ ആണ് ഉള്ളത്. എന്നാൽ അവരുടെ എല്ലാം വിശ്വാസം ശരിവയ്ക്കുന്ന രീതിയിൽ ഉണ്ടായ ഒരു കാഴ്ചയാണ് ഇവിടെ നിങ്ങൾക് കാണാൻ സാധിക്കുക. ഹനുമാൻ വിഗ്രഹത്തിനു മുകളിൽ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ട ഹനുമാൻ സ്വാമിയുടെ രൂപം കണ്ടു ഞെട്ടിയിരിക്കുകയാണ് വിശ്വാസികൾ. ഇങ്ങനെ ഒരു കാഴ്ച ഇതിനു മുന്നേ ആരും കണ്ടിട്ടില്ല എന്നും അതിനുള്ള ഭാഗ്യം യുവാക്കൾക്ക് കിട്ടിയതിനെ തുടർന്ന് യുവാക്കൾ എടുത്ത ഫോട്ടോസ് കാണാനും മാത്രമല്ല ആ വിഗ്രഹത്തിനു മുന്നിലും ആയിരക്കണക്കിന് വരുന്ന വിശ്വാസികൾ ആണ് തടിച്ചു കൂടിയത്.

ഇത്തരത്തിൽ ഒരു കാഴ്ച വളരെ അപൂർവം ആയി മാത്രം സംഭവിക്കുന്നതാണ്. ദൈവത്തെ നേരിട്ട് നമുക്ക് കാണാൻ സാധിക്കുന്നില്ല എങ്കിലും പലതരത്തിലുള്ള സൈനുകളും നമ്മൾ കാണാൻ ഇടയായിട്ടുണ്ട്. ഒരു കാലത്ത് സോഷ്യൽമീഡിയയിൽ വളരെയധികം വൈറൽ ആയിമാറിയ ഒന്നായിരുന്നു മാധവിന്റെ കണ്ണിൽ നിന്നും വെള്ളം വരുന്നത്. അത് പല നിരീശ്വരവാദികളെയും വളരെയധികം ഞെട്ടിച്ച ഒരു കാര്യം തന്നെയായിരുന്നു. എന്നാൽ അതുപോലെ സമാനമായ ദൈവത്തിന്റെ സാന്നിധ്യം ഒരു കാമറ കണ്ണിലൂടെ നമുക്ക് കാണിച്ചുതന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. കണ്ടുനോക്കൂ.