ഹിപ്പോപൊട്ടാമസും മുതലയും ഏറ്റുമുട്ടിയപ്പോൾ….!

മൃഗശാലകളിലും മറ്റും ആയി പോയാൽ വളരെ അതികം കൗതുകം ഉണർത്തുന്ന ജീവികളിൽ ഒന്നാണ് ഹിപ്പോ പൊട്ടാമസുകൾ. അതുകൊണ്ട് തന്നെ ചെറിയ കുട്ടികൾ മുതൽ വലിയവർക്കു വരെ ഇത്തരത്തിൽ ഹിപ്പോ പൊട്ടാമസുകളെ കാണാൻ ഒരു പ്രിത്യേക ഇഷ്ടം തന്നെ ആണ്. കാട്ടിലും മൃഗശാലയിലുമായി മാത്രം കാണാൻ സാധിക്കുന്ന വന്യമൃഗ കാറ്റഗറിയിൽ പെടുന്ന ഒരു വലിയ സസ്യബുക്കാണ് ഹിപ്പോപൊട്ടാമസുകൾ. പൊതുവെ ഇവയെ കടക്കുതിരകൾ എന്നും വിശേഷിപ്പിക്കാറുണ്ട്. കരയിലാണ് ജീവിക്കുന്നതെങ്കിലും ഏറ്റവുംകൂടുതൽ സമയം ചിലവഴിക്കുന്നത് വെള്ളത്തിലാണ് എന്നുമാത്രം. നാല്പതു മുതൽ അമ്പതു വർഷമാവരെയാണ് ഇവയുടെ ശരാശരി ആയുർദൈഗ്യം. മറ്റുള്ള ജീവികളുടെ വായയെക്കാളും ഇരട്ടിയിൽ ഏറെ വലുപ്പം ഇവയുടെ വഴക്ക് ഉണ്ടാകും.

അതുകൊണ്ട് തന്ന ഇവ എന്തേലും വലിയ സാധനം കഴിക്കാൻ കിട്ടിയാൽ അത് ഒറ്റ ഐക്കുതന്നെ അകത്താക്കുന്നത് നമുക്ക് കാണാൻ സാധിക്കും. അതുപോലെ കാട്ടിൽ ഏറ്റവും അപകട കാരിയായ ഒരു മൃഗത്തെ പോലും അതിന്റെ വായ ഉപയോഗിച്ചുകൊണ്ട് ആക്രമിക്കുന്ന കാഴ്ച ആണ് ഇവിടെ നിങ്ങൾക്ക് കാണാൻ സാധിക്കുക. അതും ഹിപ്പോ പൊട്ടാമസിനെക്കാളും എല്ലാം ജലത്തിൽ വച്ചുകൊണ്ട് വളരെ അധികം അപകടകാരിയായ മറ്റുള്ള വലിയ മൃഗങ്ങൾക്ക് വളരെ ഭയമുള്ള മുതലയെ വരെ ആക്രമിക്കുന്ന കാഴ്ച. അതിനായി ഈ വീഡിയോ കണ്ടു നോക്കൂ.