പ്രമേഹം ഉള്ളവർ നോമ്പ് എടുത്താൽ

പ്രമേഹം ഷുഗർ അഥവാ പ്രമേഹം എന്നത് മലയാളികളുടെ ജീവിതത്തിന്റെ ഒരു ഭാഗമായി തീർന്നിരിക്കുകയാണ്. ചെറിയ കുട്ടികൾ മുതൽ പ്രായമായർക്ക് വരെ പ്രമേഹം പിടിപെടുന്ന സാഹചര്യമാണ് ഇപ്പോൾ കണ്ടുവരുന്നത്. മലയാളികളുടെ തെറ്റായ ഭക്ഷണ രീതിയിൽ വന്ന മാറ്റം തന്നെയാണ് ഇതിനു കാരണം. പഞ്ചസാര അടങ്ങിയ ഭക്ഷ്യവസ്തുക്കൾ കഴിക്കാൻ പോലും പറ്റാത്ത അവസ്ഥ വളരെ അതികം ബുദ്ധിമുട്ട് തന്നെ ആണ് സൃഷ്ടിക്കുന്നത്.

 

പ്രത്യേകിച്ചും ഈ സമയത്തു നോമ്പ് എടുക്കുന്ന പല ആളുകൾക്കും ഉള്ള ഒരു വലിയ സംശയമാണ് പ്രമേഹം ഉള്ളവരെ ഇത് ബാധിക്കുമോ എന്നു. ഭക്ഷണം കഴിക്കാതെ ഇരിക്കുന്നത് പ്രമേഹരോഗികളെ വലിയ ആപത്തിലേക്ക് നയിക്കുമോ എന്നിങ്ങനെ ഒരുപാട് സംശയങ്ങൾ ഉണ്ടായേക്കാം. അതിനെല്ലാം ഉത്തരം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം

Sugar, or diabetes, has become a part of the life of the People. From young children to the elderly, diabetes is now being seen. This is because of the change in the wrong way of eating. Not even being able to eat sugar-rich food items is very difficult.

Especially for many people who take fasts at this time, it is a big doubt whether it will affect people with diabetes. There may be a lot of doubts about whether not eating can lead to a major danger for diabetics. You can see the answer to all that through this video

Leave a Reply

Your email address will not be published.