പശുവാണ് തന്റെ അമ്മ എന്നുകരുതി നായക്കുട്ടി ചെയ്തത് കണ്ടോ..

പശുവാണ് തന്റെ അമ്മായെന് വിചാരിച്ച നായി കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.സ്വന്തം ‘അമ്മ ആരാണ് എന്ന് അറിയാത്ത നായ്ക്കുട്ടി വിചാരിക്കുന്നത് പശു അതിന്റ അമ്മയാണ് എന്നാണ്.എന്നാൽ അതേ പോലെ തന്നെ പശുവും ആ നായികൂട്ടി യോട്ട് പെരുമാറുന്നത്.മൃഗങ്ങളുടെ സ്നേഹം സ്ഥായിയാണ്.

മനുഷ്യരെക്കാൾ കാരുണ്യവും അനുകമ്പയും നിറഞ്ഞവരാണ് മ‌ൃഗങ്ങൾ. ഒരു നായ വളരെയേറെ അർപ്പണബോധത്തോടെയാണ് തന്റെ കടമകൾ നിർവ്വഹിക്കുന്നത്. ഒരു നായയുടെ സഹാനുഭൂതി മനുഷ്യനെ പലവിധത്തിലും മറികടക്കുന്നു എന്നത് പലരെയും ആശ്ചര്യപ്പെടുത്തുന്ന ഒരു വയ്തുതയാണ്. അത്തരത്തിൽ നായയുടെ സ്നേഹത്തിന് മികച്ച ഒരു ഉദാഹരണമാണ് ഇപ്പോൾ ലോകത്തിൽ കണ്ട് വരുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

The video of the nai child who thought the cow was his mother has now gone viral on social media.The puppy who doesn’t know who his mother is thinks the cow is its mother, but similarly the cow is behaving with the dog.The love of animals is firm. They are more compassionate and compassionate than human beings. A dog performs his duties with great dedication. It is a matter of surprise to many that a dog’s empathy transcends man in many ways. One of the best examples of dog love in such a way is now being seen in the world.Watch the video to know more.