ഇങ്ങനെ ആർക്കും സംഭവിക്കാതിരിക്കട്ടെ (വീഡിയോ)

നമ്മുടെ ഭൂമിയിൽ ജനിക്കുന്ന ഓരോ ആളുകളുടെയും രൂപവും, നിറവും എല്ലാം തികച്ചും വ്യത്യസ്തമാണ്. എന്നാൽ പണ്ട് കാലങ്ങളിൽ ഏറ്റവും കൂടുതൽ കണ്ടുവന്നിരുന്ന ഒന്നായിരുന്നു ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഉണ്ടാകുന്ന വിചിത്ര രോഗങ്ങളും, ശാരീരികമായ ചില കുറവുകളും.

എന്നാൽ വര്ഷം എത്ര കഴിഞ്ഞിട്ടും ഇന്നത്തെ തലമുറയിലും ഇത്തരത്തിൽ ഉള്ള ചില സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. അത്തരത്തിൽ ഉള്ള ഒരു സംഭവമാണ് ഇവിടെ. ഈ കുഞ്ഞുങ്ങളുടെ ശാരീരികമായ ചില വൈകല്യങ്ങൾ കണ്ടോ.. ഇങ്ങനെ ഒന്നും ഇനി ആർക്കും ഉണ്ടാകാതിരിക്കട്ടെ.. നമ്മുക്ക് പ്രാർത്ഥിക്കാം…

The appearance and colour of every person born on our earth is completely different. But one of the most common in the past was the strange diseases that occur for babies born, and some physical deficiencies. But no matter how many years have passed, there are some similar events in today’s generation. That’s the kind of thing that’s happening here. See some of these babies’ physical disabilities. Let no one have anything like this again. Let’s pray…