പറക്കുന്ന പാമ്പിനെ പിടികൂടി വാവ സുരേഷ്.. (വീഡിയോ)

കഴിഞ്ഞ ഏതാനും വര്ഷങ്ങളായി നമ്മൾ മലയാളികൾക്ക് വളരെ അതികം സുപരിചിതനാണ് വാവ സുരേഷ്. നമ്മൾ സാധാരക്കാരിൽ നിന്നും തികച്ചും വ്യത്യസ്തമായി പാമ്പുകളെ അനായാസം പിടികൂടാനും കൈകാര്യം ചെയ്യാനും ഉള്ള കഴിവ് അദ്ദേഹത്തിന് ഉണ്ട്. ഏത് പ്രതിരാത്രി വിളിച്ചാലും കേരളത്തിൽ എവിടെ ആണെകിലും പാമ്പുകളെ പിടികൂടായനായി എത്തിച്ചേരുന്ന വ്യക്തികൂടിയാണ് വാവ സുരേഷ്. നിരവധി തവണ പാമ്പുകളുടെ കടി ഏറ്റിട്ടുണ്ട് എങ്കിലും, അദ്ദേഹത്തിന് യാതൊരു തരത്തിലും ഉള്ള ഭയം ഇല്ലാതെയാണ് പാമ്പുകളെ പിടികൂടുന്നത്.. ഇവിടെ ഇതാ കഴിഞ്ഞ ഏതാനും നാളുകൾക്ക് മുൻപ് വാവ സുരേഷ് പിടികൂടിയ പാർക്കും പാമ്പ്. അതി സാഹസികമായി പിടികൂടുന്ന രംഗം കണ്ടുനോക്കു..

കേരളത്തിലെ സാധാരണ കാരിലേക്ക് പാമ്പുകളെ കുറിച്ച അറിവുകൾ പകർന്നു നൽകുന്ന സ്‌നെയിക് മാസ്റ്റർ എന്ന പരിപാടിയിലൂടെയാണ് നമ്മൾ കൂടുതലും വാവ സുരേഷിനെ കണ്ടിട്ടുള്ളത്. ഈ പരിപാടിയിലൂടെ പാമ്പുകളെ കുറിച്ച് നമ്മൾ മലയാളികൾക് ഉണ്ടായിരുന്ന പല തെറ്റ് ധാരണകളും മട്ടൻ സാധിച്ചിട്ടുണ്ട്. നമ്മളിൽ പലരും ഇതുവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്തതകൾ നിറഞ്ഞ പല പാമ്പുകളെയും അദ്ദേഹം നമ്മുടെ മുന്നിലേക്ക് പരിചയപെടുത്തിയിട്ടും ഉണ്ട്. വീഡിയോ കണ്ടുനോക്കു

Vava Suresh has been very well known to Us for the last few years. Unlike the common people, he has the ability to capture and handle snakes with ease. Vava Suresh is also a person who arrives in Kerala to capture snakes wherever he calls on any night. Although he has been bitten several times, he is caught without fear in any way. Here’s the park and snake that Wawa Suresh captured a few days ago. Look at the scene where you’re caught on the adventure.

We have mostly met Wawa Suresh through Snake Master, a programme that imparts knowledge about snakes to the common people of Kerala. Through this programme, Mutton has achieved many misconceptions about snakes that we have had. He has introduced many snakes to us that are full of variations that many of us have never seen before.

Leave a Reply

Your email address will not be published.