മുടിക്കാറുപ്പിക്കാനും മുട്ടോളം മുടിവാളരാനും ഒരു അടിപൊളി ട്രിക്ക്

ഈ ജീരകങ്ങളിൽ ഒക്കെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് കരിഞ്ജീരകം. ഇതിന്റെ കറുത്ത നിറം കൊണ്ട് തന്നെയാണ് ഇത്തരത്തിൽ കരിഞ്ജീരകം എന്ന പേര് വന്നിട്ടുള്ളത്. ഇത് പലതരത്തിലുള്ള ഔഷധക്കൂട്ടിൽ മാത്രമല്ല ചിലതരത്തിലുള്ള ആരോഗ്യ പ്രദമായ ഭക്ഷ്യ വസ്തുക്കൾ നിര്മിക്കുന്നതിലും ഉപയോഗിക്കാറുള്ളതാണ് നമ്മൾ, അതുകൊണ്ടുതന്നെ ഇത് മിക്ക്യ വീടുകളിലും കാണപ്പെടുന്നുണ്ട്. ശരീരത്തിലെ ആവശ്യമില്ലാത്ത കൊഴുപ്പ് കളയുന്നതിനും ശരീരത്തിന്റെ മെറ്റബോളിസം മെച്ചപ്പെടുത്തുന്നു എന്നത് പോലെ ഒരുപാട് ഗുണങ്ങൾ ഈ കരിഞ്ജീരകം ചെയ്യുന്നുണ്ട്. എന്നാൽ നിങ്ങളുടെ നരച്ചമുടി കറുപ്പിക്കുന്നതിനും മുടി തഴച്ചുവളരാനുമെല്ലാം ഈ കരിഞ്ജീരകം വലിയതോതിൽ സഹായിക്കുന്നുണ്ട്.

ഇങ്ങനെ മുടികൾ കൊഴിഞ്ഞു അവിടെ കഷണ്ടി രൂപപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ ഉണ്ടാകുന്ന മുടി കൊഴിച്ചിൽ കുറയ്ക്കുന്നതിനും മുടി തഴച്ചുവളരുന്നതിനു വേണ്ടി ഒട്ടേറെ കാര്യങ്ങൾ ചെയ്യാറുണ്ട് നമ്മളിൽ പലരും. പലതരം ഓയിലുകൾ പലതരം ഷാമ്പൂ, കണ്ടിഷണറുകൾ എന്നിവയെല്ലാം. അതുപോലെ തന്നെ മുടി കറുപ്പിക്കുന്നതിനും വേണ്ടി ഒട്ടേറെ കാര്യങ്ങൾ ചെറിയാറുണ്ട്. പക്ഷെ ഇതൊന്നും വിപരീരത ഫലം ലഭിക്കുന്നതല്ലാതെ ഇതുകൊണ്ട് ഗുണമൊന്നും ഇതുവരെ ആർക്കും ഉണ്ടായിട്ടുണ്ടെന്ന് കേട്ടിട്ടില്ല. എന്നാൽ കരിഞ്ജീരകം ഉപയോഗിച്ചുകൊണ്ട് ഈ വിഡിയോയിൽ കാണുന്നപോലെ ഈ എണ്ണ ഉപയോഗിച്ചുനോക്കുകയാണെകിൽ നിങ്ങളുടെ മുടി കറുപ്പിക്കുന്നതിനോടൊപ്പം കൊഴിച്ചിലും എല്ലാം ഫലപ്രദമായി മാറ്റിയെടുക്കാവുന്നതാണ്. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

 

Leave a Reply

Your email address will not be published.