ഇനി തക്കാളി ഫ്രിഡ്ജിൽ വൈകാതെതന്നെ കേടുകൂടാതെ സൂക്ഷിക്കാം

എല്ലാവീട്ടിലും ഏതെങ്കിലും ഒരു കറി വയ്ക്കുന്നുണ്ടെങ്കിൽ അതിൽ ഇടുന്ന ഒരു മെയിൻ പച്ചക്കറി ഇനം തന്നെയാണ് ഈ തക്കാളി. ഇതുകൊണ്ട് ഉണ്ടാക്കുന്ന സോസുകളും കെച്ചപ്പുകളുമെല്ലാം കുട്ടികൾക്ക് മുതൽ മുതിർന്നവർക്ക് വരെ ഇഷ്ടമുള്ള ഒന്നാണ്. ഇത് കറിവയ്ച്ചും അല്ലാതെയും തിന്നുന്നത് കൊണ്ട് ഒരുപാട് ഗുണങ്ങൾ ഉണ്ട്. അതുകൊണ്ടുതന്നെ പാകം ചെയ്യാതെയും സലാഡിലും മറ്റും ഉപയോഗിക്കാവുന്ന നല്ലൊരു ഫലമാണ് തക്കാളി. പലതരത്തിലുള്ള സോസുകളും കെച്ചപ്പുകളും വലിയതോതിൽ നിർമിക്കുന്നതിന് ഇത് വളരെയധികം ഉപയോഗപ്പെടുത്തുന്നുണ്ട്. മാത്രമല്ല ഇത് അരച്ച് അതിന്റെ പേസ്റ്റ് രൂപത്തിൽ ഉള്ള ചാർ മുഖത്തു തേയ്ക്കുന്നത് മുഖത്തെ സ്കിന്നിന് തിളക്കം നല്കുന്നതിനും ഡെഡ് സ്കിൻ മാറി നല്ല ആരോഗ്യമുള്ള സ്കിൻ വരുന്നതിനും സഹായിക്കുന്നുണ്ട്.

ഇന്ത്യയുടെ കാലാവസ്ഥ മറ്റുള്ള രാജ്യങ്ങളെക്കാൾ വളരെയധികം അനിയോഗ്യമാണ്‌ ഈ തക്കാളി വളരുന്നതിനും കൂടുതൽ കൃഷിചെയ്ത് എടുക്കുന്നതിനുമൊക്കെ. സാധാരണ നമ്മൾ കറികൾക്കായിവാങ്ങി കൊണ്ടുവരുന്ന പഴുത്ത തക്കാളി പൊതുവെ നാലോ അഞ്ചോ ദിവസങ്ങൾ മാത്രമേ കേടുകൂടാതെ വയ്ക്കാൻ സാധിക്കുന്നുള്ളൂ. അല്ലെങ്കിൽ അത് ഫ്രിഡിജിലോ മറ്റോ വയ്‌ക്കേണ്ടതായി വരുന്നുണ്ട്. എന്നാൽ ഇനി ഫ്രിഡ്ജിൽ ഒന്നും വയ്ക്കാതെ തന്നെ മാസങ്ങളോളം തക്കാളി കേടുകൂടാതെ വയ്ക്കാനുള്ള അടിപൊളി മേത്തോഡ്‌സ് നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.

 

 

Leave a Reply

Your email address will not be published.