എത്രകറപിടിച്ച പത്രവും എളുപ്പത്തിൽ വൃത്തിയാക്കാം

നമ്മുടെയെല്ലാം വീടുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഇടാമാണ് അടുക്കള. ഓരോ അടുക്കളകളും ആ വീടിന്റെ ഹൃദയമാണ് എന്നാണ് പറയാറുള്ളത്. അതുകൊണ്ടുതന്നെ വീടിന്റെ മറ്റുള്ള ഭാഗങ്ങൾ എത്രയൊക്കെ വൃത്തിയാക്കി വയ്ക്കുന്നു അതുപോലെ അടുക്കളയും നല്ല വൃത്തിയോടെ കിടക്കണം. അടുക്കള പരിചരണത്തിൽ ഏറ്റവും പ്രധാനപ്പെട്ടതും ചെയ്യാൻ വളരെയധികം ബുദ്ധിമുട്ടുള്ളതുമായ ഒന്നാണ് പാത്രം വൃത്തിയാക്കിവയ്ക്കൽ .നമ്മൾ പഴയകാലങ്ങയിൽ പൊതുവെ പത്രം കഴുകാൻ ഉപയോഗിച്ചിരുന്നത് ചകിരിയും നല്ല ഉരയുള്ള പ്ലാസ്റ്റിക് കവറുകളുമൊക്കെ ആയിരുന്നു. എന്നാൽ ഇപ്പോൾ ഇതിൽനിന്നെല്ലാം മാറി സ്പോഞ്ച് സ്‌ക്രബറുകൾ വന്നിട്ട് അതികം കാലമായിട്ടില്ല. മുൻകാലങ്ങളിൽ ഇത് വിദേശ രാജ്യങ്ങളിൽ ഉപയോഗിച്ചിരുന്നെങ്കിൽ പോലും ഇത് ലയാളികൾക്ക് ഇടയിലേക്ക് കടന്നുവന്നിട്ട് അതികമായിട്ടില്ല എന്നുതന്നെ പറയും.

എന്നാൽ ഇത് ഉപയോഗിച്ച് കഴുകിയാലും ചില പാത്രങ്ങളുടെ കറ തീരെ പോകാത്ത അവസ്ഥയും ഉണ്ടാകും. പൊതുവെ കുക്കർ അലുമിനിയം കലം പോലുള്ള പാത്രങ്ങളിൽ ആണ് ഇത്തരത്തിൽ ഭക്ഷണ പദാർഥനകളുടെ കറ അടിഞ്ഞുകൂടി എത്ര ഉറച്ചു വൃത്തിയാക്കിയാലും പോകാത്ത തരത്തിൽ നമ്മെ പുതുമുട്ടിക്കുന്നത്. എന്നാൽ ഇനി നിങ്ങളുടെ എത്ര കറപിടിച്ച പാത്രങ്ങൾ ആയാല്പോലും വളരെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനുള്ള ഒരു അടിപൊളി മാർഗം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ,