ഉരുളൻ കിഴങ്ങ് ഇതുവരെ കടയിൽ നിന്നും വാങ്ങാതെ ഒരു തവണയെങ്കിലും നിങ്ങൾ കൃഷിചെയ്ത് എടുത്തിട്ടുണ്ടോ? ഇല്ലെങ്കിൽ കൃഷിചെയ്തിട്ടും അതിൽനിന്നും അധികമൊന്നും വിളവ് ലഭിക്കാത്തതാണോ നിങ്ങളുടെ പ്രശനം. എങ്കിൽ അതിനുള്ള ഒരു അടിപൊളി വഴി നിങ്ങൾക്ക് ഇതിലൂടെ കാണാം. നമ്മൾ പൊതുവെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു പച്ചക്കറിയാണ് ഉരുളക്കിഴങ്. നോർത്ത് ഇന്ത്യൻ വിഭവങ്ങൾ ഉണ്ടാക്കുന്നതുപോലെ തന്നെ ചില കേരള വിഭവങ്ങൾ ഉണ്ടാക്കുന്നതിനു ഏറ്റവും അത്യാവശ്യമായ ഒന്നുതന്നെയാണ് ഉരുളൻകിഴങ്. മിക്ക്യവരുടെയും ഇഷ്ടവിഭവമായ മസാല ദോശയിലെ മസാലയിലെ മെയിൻ കടകം ഇതാണ്. അതുപോലെതന്നെ കട്ട്ലെറ്റ് ഉണ്ടാക്കാനും സാമ്പാറിന് കഷ്ണമായും മറ്റുപലതരത്തിലുള്ള നോൺ വെജ് വിഭവങ്ങളുടെ കൂടെയും ഇത് ഉപയോഗിച്ച് വരുന്നതാണ്.
മാത്രമല്ല പലരുടെയും ഇഷ്ടമുള്ള സ്നാക്ക് ഏതെന്നു ചോദിച്ചാൽ എല്ലാവരും ലെയ്സ് എന്നാവും പറയുക, ഈ ലേയ്സും ഫ്രഞ്ച് ഫ്രെയ്‌സ് എല്ലാം ഉരുളൻ കിഴങ്ങുകൊണ്ടുള്ള വിഭവങ്ങൾ തന്നെയായതുകൊണ്ട്. ലോകത്തിലെ എല്ലാവരുടെയും ഭക്ഷണത്തിന്റെ ഒരു അറുപതുശതമാനവും ഇതുകൊണ്ട് ഉണ്ടാക്കുന്നവയാണെന്നു ഒരു മടിയും കൂടാതെ തന്നെ പറയാം. പക്ഷെ ഇതെല്ലം കടയിൽനിന്നും അമിതമായ രാസവസ്തുക്കൾ എല്ലാം ചേർത്ത വരുന്നതായതുകൊണ്ടുതന്നെ അതിന്റെതായ ദോഷങ്ങളും ഉണ്ടാകും. എന്നാൽ വെറും ഒരു ഉരുളൻ കിഴങ്ങു ഉപയോഗിച്ച ഒരു കുട്ടനിറച്ചും വിളയിച്ചെടുക്കാനുള്ള ഒരു അടിപൊളി വഴി നിഗ്നൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ..